Kottayam

പാലാ ടൗൺ ബസ്സ് സ്റ്റാൻ്റിലെ വെയിറ്റിംഗ് ഷെഡ് തകർന്ന നിലയിൽ ,അധിക്കാരികൾ ശ്രദ്ധിക്കണമെന്ന് പൗരാവകാശ സമിതി

പാലാ. ടൗണ്‍ ബസ്സ് സ്റ്റാന്‍റിലെ വെയ്റ്റിംഗ് ഷെഡ്ഡ് തകര്‍ന്ന നിലയിലാണ് .
ഏത് സമയത്തും താഴെ വീഴറായി അവസ്ഥയില്‍ എന്നിട്ടും മുനിസിപ്പല്‍ അധികാരകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.


ചക്കാംമ്പുഴ ,രാമപുരം ,ഏഴാച്ചേരി വലവൂര്‍ ,ഉഴൂവര്‍ ,ഭാഗങ്ങളിലേയ്ക്കു പോകുന്ന യാത്രക്കാര്‍ ബസ്സ് കാത്തിരിക്കുന്നത് ഈ വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ ഉള്ളിലാണ്.
വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ തൂണകള്‍ എല്ലാം തന്നെ തൂരുമ്പു പിടിച്ചു ഒടിഞ്ഞും ,മേല്‍ക്കൂര തകര്‍ന്ന ചോര്‍ന്ന വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ ഉള്ളിലേയ്ക്കു വെള്ളം വിഴുന്ന അവസ്ഥയിലാണ് .
ദുരിതങ്ങള്‍ ഉണ്ടാകുന്ന വരെ കാത്തിരിക്കാതെ വെയ്റ്റിംഗ് ഷെഡ്ഡ് പുന.നിര്‍മ്മിക്കണമെന്നു പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു .


പ്രസിഡണ്ട് ജോയി കളരിക്കല്‍ അദ്ധൃക്ഷത വഹിച്ചു .അഡ്വ.സിറിയ്ക്ക ജെയിംസ് ,കെ. എസ് .അജി ,റ്റി.കെ.ശശിധരന്‍ ,എ.സി.മനോജ്,എന്നിവര്‍ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top