പാലാ: ജൂലൈ 9 ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പാലാ നി .മണ്ഡലം എൽ ഡി എഫ് സംയുക്ത തൊഴിലാളി സംഗമം നടത്തി പാലാ സി. പി. ഐ. (എം) ഓഡിറ്റോറിയത്തിൽ നടന്ന യോഗംത്തിൽ അഡ്വ. പി. ആർ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗം

കേരളാ കോൺഗ്രസ് (എം) പാലാ നി. മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ. അലക്സ് ഉൽഘാടനം ചെയ്ത യോഗത്തിൽ വിവിധ യൂണിയൻ നേതാക്കൻമാരായ റ്റി.ആർ വേണുഗോപാൽ, ജോയി കുഴിപ്പാല , പയസ് രാമപുരം, ജോസുകുട്ടി പൂവേലിൽ, ഷാർളി മാത്യു, മീനച്ചിൽ പഞ്ചയത്ത് പ്രസിഡൻ്റ് സോജൻ തൊടുക, എം റ്റി സജി, സി. എം. സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.


