മേലുകാവ് പഞ്ചായത്തിൽ ചാലമറ്റം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐശ്വര്യ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മേലുകാവ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുവാൻ തീരുമാനിച്ചു. അതിന്റെ അരംഭമായി
26/06/25-വ്യാഴം 2.30 p. m നു MDCMSHS ൽ വച്ച് ഈരാറ്റുപേട്ട എക്സിസസ് ഓഫീസ് ന്റയും MDCMSHS ലഹരിവിരുത ക്ലബ് ന്റയും സഹകരണത്തോടെ സെമിനാർ നടത്തപെടുന്നു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമേ പൊതുജനത്തിനും പങ്കെടുക്കാവുന്നതാണെന്നു അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ജെയിംസ് മാത്യു തെക്കേൽ പറഞ്ഞു. സെമിനാറിൽ ഈരാറ്റുപേട്ട എക്സിസ് പ്രീവേന്റീവ് ഓഫീസർ ശ്രീ. ജസ്റ്റിൻ തോമസ് ക്ലാസ്സ് എടുക്കുന്നതാണ്.


