അയർക്കുന്നം :കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽകുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കിതിരുവഞ്ചൂർ ഗവൺമെന്റ് LPSലെ കുഞ്ഞുങ്ങൾക്ക് രണ്ടാം ഘട്ടമായി സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു

അയർക്കുന്നം.കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്ബ്രൈറ്റ് വട്ട നിരപ്പേൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു

ജോസഫ് ചാമക്കാല. ജോസ് കുടകശ്ശേരി. ജോസ് കൊറ്റം. റെനി വള്ളികുന്നേൽ.വിൻസ്പേരാലുങ്കൽ. സ്കൂൾ ഹെഡ്മിസ്ട്രസ് ദയാകുമാരി. ജോയി വാണിയപ്പുരയ്ക്കൽ. ഗിരീഷ് തണ്ടാശേരി. ജോ കൈപ്പൻപ്ലാക്കൽ , അലക്സ് വാടാമറ്റം. എന്നിവർ സന്നിഹിതരായിരുന്നു

