Kottayam

ദളിത്‌ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടും.. ജോസ് കെ മാണി എം പി

പാലാ :ദളിത്‌ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും സമൂഹത്തിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയും കേരള കോൺഗ്രസ്‌ ( M ) പോരാടുമെന്ന് ജോസ് കെ മാണി M P പറഞ്ഞു.ദളിത്‌ ഫ്രണ്ട് ( M ) കോട്ടയം ജില്ലാ നേതൃ സമ്മേളനം പാലായിൽ ഉത്ഘാടനം ചെയ്തു കൊണ്ട് കേരള കോൺഗ്രസ്‌ (M) ചെയർമാൻ ജോസ് കെ മാണി M P പ്രസംഗിക്കുകയായിരുന്നു.

ജില്ലാ പ്രസിഡന്റ്‌  രാമചന്ദ്രൻ അള്ളുമ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ദളിത്‌ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ, ബേബി ഉഴുത്തുവൽ, Adv ജോസ് ടോം, ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്‌, M C ജയകുമാർ, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, രാജു കുഴിവേലി, മഞ്ജു ബിജു, ഷിജു സെബാസ്റ്റ്യൻ, ജോസ്കുട്ടി പൂവേലി, സോമൻ പൂഞ്ഞാർ, ശ്രീകുമാർ,സനിൽ ചോക്കാട്ടുപറമ്പിൽ,സിബി അഗസ്റ്റിൻ,കെ. കെ. സുരേന്ദ്രൻ, ശരത് ചന്ദ്രൻ, ഹരിദാസ്, രശ്മി P T, ലാലു മലയിൽ, ഗോപി കെ ആർ എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top