പാലാ: പുതിയ അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ മഴയെ കൂസാതെ ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടനാട് – വല്യാത്ത് ഗവണ്മെന്റ് സ്കൂളും പരിസരവും, വൃത്തിയാക്കി,


ഇരുപത്തഞ്ചോളം സന്നദ്ധ പ്രവർത്തകർ ഒത്ത് ചേർന്നപ്പോഴാണ് ഏതാനും മണിക്കൂർ കൊണ്ട് സ്കൂൾ പരിസരം വൃത്തിയാക്കിയത്.
ബിജെപി നേതാക്കൾ ആയ നന്ദകുമാർ പാലക്കുഴ, റജി നീലൂർ, സാജൻ കടനാട്, സാംകുമാർ കൊല്ലപ്പള്ളി, ബിജു കൊല്ലപ്പള്ളി, ജെയ്സൺ അറക്കാമഠം, വിഷ്‌ണു S തെക്കൻ, ചന്ദ്രൻ കവളംമാക്കൽ, തോമസ് മാഞ്ഞാമറ്റം, രാജു നീലൂർ,ജെയിംസ് വടക്കേട്ട്, ബിജു അറക്കൽ എന്നിവർ നേതൃത്വം കൊടുത്തു.

