Politics

മിനച്ചാലാറിൻ്റെ ഇരു കരയിലും താഴന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും വ്യാപ്യാരികളും ജാഗ്രത പാലിക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു

പാലാ:കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മീനച്ചാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ മിനച്ചാലാറിൻ്റെ കരയിലും താഴന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും വ്യാപ്യാരികളും ജാഗ്രത പാലിക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top