പാലാ: ജേസിസിന്‍റെ ബിസിനസ് പ്രമോഷൻ വിഭാഗമായ ജേക്കോമിന്റെ പാലാ ടേബിളിന് ഉജ്വല തുടക്കം. ഹോട്ടൽ ഒലിവ് ഇൻ്റർനാഷണലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചെയർമാൻ വേണുഗോപാൽ ടേബിളിന്റെ ഉദ്ഘാടനം നിർവഹിച്ചു.60 അംഗ ടേബിളിൽ പൂർണ്ണമായ അംഗ സഖ്യയിലേക്ക് ഉയർന്നതിൽ അംഗങ്ങൾ സംതൃപ്തി രേഖപ്പെടുത്തി .

പാലാ ടേബിൾ ചെയർമാനായി ഹാൻസ് അഗസ്റ്റിനെ തെരെഞ്ഞെടുത്തു .മറ്റു ഭാരവാഹികളായി;ജിൻസൺ ആന്റണി ;അഡ്വ ജോസ് ചന്ദ്രത്തിൽ ;ജോബി മാത്യു ;പ്രിൻസ് ജേക്കബ്ബ് എന്നിവർ സ്ഥാനമേറ്റെടുത്തു .

