
പാലാ: പോണാട്: അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരൻ എം.ഡി ജോയിയുടെ ഓർമ്മയ്ക്കായി സഹപ്രവർത്തകർ വോളിബോൾ ടൂർണ്ണമെൻ്റ് നടത്തുന്നു.2025 മാർച്ച് 15 ,16 തീയതികളിലാണ് വോളിബോൾ ടൂർണ്ണമെൻറ് നടത്തുന്നത്. വൈകിട്ട് 4 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഒന്നാം സമ്മാനം 15001 രൂപയും ,എം.ഡി ജോയി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകുമ്പോൾ ,രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 10001 രൂപാ നൽകുന്നു. മൂന്നാം സമ്മാനമായി 5001 രൂപായും ,നാലാം സമ്മാനമായി 2501 രൂപയും നൽകുന്നതായി സംഘാടകർ അറിയിച്ചു.
PH: 9400 748856 ,8075441456

