പാലാ : മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷെർളി ബേബി(52) അന്തരിച്ചു. പാല പൂവരണി ഉപ്പൂട്ടിൽ ബേബിയുടെ ഭാര്യയാണ്.അസുഖ ബാധ്യതയായി ചികിത്സയിലായിരുന്നു .കേരളാകോൺഗ്രസ്(എം) സജീവ പ്രവർത്തക ആയിരുന്നു.

വനിത കേരള കോൺഗ്രസ് എം മുൻ മണ്ഡലം പ്രസിഡന്റ്റായും, രണ്ട് തവണ മീനച്ചിൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സണായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.സംസ്കാരം തിങ്കളാഴ്‌ച പൈക സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ: ജെബിൻ, ജൂബി, ജിബി,

