പാലാ :രാമപുരം :കൊച്ചുപറത്താനത്ത് സെബാസ്റ്റ്യൻ തോമസ് (68) (കുട്ടിച്ചൻ ) നിര്യതനായി.സംസ്കാരം :26-09-2024 വ്യാഴാഴ്ച 10 am ന് നീറന്താനം st തോമസ് നീറന്താനം പള്ളിയിൽ. രാമപുരം ടൗണിലെ നിറ സാന്നിധ്യം ആയിരുന്നു കുട്ടിച്ചൻ, പഴയ കാല കേരളാ കോൺഗ്രസ്സ് ന്റെ സജിവ പ്രവർത്തകൻ ആയിരുന്നു കുട്ടിച്ചൻ. വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്നു കുട്ടിച്ചാണ് . എല്ലാരോടും സൗമ്യ മായി പെരുമാറി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ശ്രദ്ധ പഠിപ്പിച്ചിരുന്ന കുട്ടിച്ചൻ കടുത്ത ദൈവ വിശ്വാസിയുമായിരുന്നു .
ഭാര്യ വത്സമ്മ (ഇലവനാൽ)
മക്കൾ ജെറിൻ, ജിബിൻ (ബിസിനസ് )
മരുമക്കൾ മിന്നു ജിബിൻ (ചാർട്ടഡ് അക്കൗണ്ട്ന്റ)