Kerala

എക്‌സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മുന്‍ അനുഭവങ്ങള്‍ വെച്ച് നീതി പൂര്‍വ്വമായ അന്വേഷണം നടക്കുമോ എന്ന് സംശയമുണ്ടെന്നും കരുവന്നൂരില്‍ നടന്നതിന് സമാനമായ അന്വേഷണമാകുമോ എന്നാണ് സംശയമെന്നും വി ഡി സതീശന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top