Kerala

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ

വൈക്കം∙ ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്.

ആലപ്പുഴ – ധർബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളയാർപ്പെട്ടിൽ വച്ചാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഭർത്താവ്: ജീവൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top