റബ്ബർമരം ഒടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. എരുമേലി ചെറുവളളി തോട്ടത്തിലെ തൊഴിലാളി മുനിയ സ്വാമി ( 56 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം.

തോട്ടത്തിനുള്ളിലെ പഴയ ഫാക്ടറിക്ക് സമീപത്തുള്ള റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം


