കോട്ടയം: മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഇന്ന് ട്രെയില്‍ സര്‍വീസുകള്‍ വൈകും. കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകളാണ് വൈകുന്നത്. ചിങ്ങവനം യാര്‍ഡിലാണ് അറ്റകുറ്റ പണികള്‍ നടക്കുന്നത്. ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍ലെ വിശദീകരിച്ചു. എന്നാല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
മുന്നറിയിപ്പില്ലാതെ അറ്റകുറ്റ പണി; കോട്ടയം റൂട്ടിൽ ട്രെയിൻ വൈകിയോടുന്നു
By
Posted on