Crime
വീടുമാറി ഡോർ ബെൽ അടിച്ച പതിനാറുക്കാരന് വെടിയേറ്റു; സംഭവം സുഹൃത്തിന്റെ വീട്ടില്‍ നിന്നും സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയതിനിടയിലും
കാന്‍സാസ്: അമേരിക്കയിലെ കൻസാസിൽ വീടുമാറി ഡോർ ബെൽ അടിച്ച ആഫ്രിക്കൻ വംശജനായ പതിനാറ്കാരനു തലയ്ക്കു വെടിയേറ്റു. സുഹൃത്തിന്റെ വീട്ടില്‍ നിന്നും സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയ റാല്ഫിനാണ് വെടിയെറ്റത്. റാല്‍ഫിന്റെ...