തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ എം ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വെച്ചായിരുന്നു കെ എം ഷാജഹാൻ്റെ അവഹേളനം.

