കോട്ടയം: യുവതിയ്ക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കോഴിക്കോട് സ്വദേശി അഭിലാഷിനെ ആണ് കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയത്. ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)