തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്ന് കേരള തീരത്തും തമീഴ്നാട് തീരത്തും ജാഗ്രതാ നിർദേശം.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കേരള തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ജാഗ്രതാ നിര്‍ദേശം.

തമിഴ്നാട് തീരത്ത്ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത.

