പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍.
![](https://www.kottayammedia.com/wp-content/uploads/2024/08/achayans-gold-27-8-24.jpg)
കൃഷ്ണകുമാറിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചരണത്തിന് താനുണ്ടാകില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാടിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പതിയെ നടപ്പാക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ അവസാന സമയം വന്നിട്ട് എന്തുചെയ്യാനാണെന്നും ഇ ശ്രീധരന്‍ ചോദിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/10/Jaico-October-2024.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)