Kerala

സംസ്ഥാനത്ത് വിപുലമായ റിപബ്ലിക് ദിന ആഘോഷം; ഗവർണർ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ റിപബ്ലിക് ദിന ആഘോഷം. റിപബ്ലിക് ദിനാഘോഷം ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ആഘോഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. വിധ ജില്ലകളിൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top