പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍. ഡിവൈഎഫ്ഐ പെരുനാട് മേഖല സെക്രട്ടറി ജോയല്‍ തോമസ്, തോട്ടമണ്‍ സ്വദേശി കെഎസ്ഇബി ജീവനക്കാരന് മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ് എന്നിവരാണ് അറസ്റ്റിലായത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഒരു പ്രതിയെ ജുവനല്‍ ജസ്റ്റീസ് ഹോമിലേക്ക് മാറ്റി. കേസില്‍ പതിനെട്ട് പേര് പ്രതികളാണ്. വീട്ടില്‍ വെച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)