പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായയിലെ മരമില്ലിൽ തീപിടുത്തം. പുലർച്ചെ 2.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൽ മില്ലിൽ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. ഷൊർണ്ണൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)