Kerala

പാലക്കാട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പാലക്കാട്: കോട്ടായിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടായി സ്വദേശി അജീഷ് (39) ആണ് മരിച്ചത്.

ഇന്ന് രാത്രി 8:30-ന് കോട്ടായി മേജർ റോഡ് കണ്ടത്താർ കാവിന് സമീപത്തായിരുന്നു അപകടം. മരം കയറ്റിവന്ന ലോറിയിൽ സ്കൂട്ടർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അജീഷിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top