തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം...
തിരുവനന്തപുരം: മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ...
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ ഷമ്മി തിലകൻ. വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിച്ചുയർന്ന അച്യുതാനന്ദന്റെ ജീവിതം ലക്ഷക്കണക്കിന് മനുഷ്യർക്ക് പോരാടാനുള്ള ഊർജ്ജമായിരുന്നു എന്ന് ഷമ്മി...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരൺ റിജിജുവും എന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്സ്...
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും...
സംസ്ഥാനത്ത് സ്വര്ണ വിലയില് വൻകുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില 74,280 രൂപയാണ് ഗ്രാമിന് 105 രൂപയാണ് വര്ധിച്ചത്. 9285 രൂപയാണ്...
ബെംഗളൂരു വിമാനത്താവളത്തിൽ 14.69 കോടി രൂപ വിലവരുന്ന ഏഴ് കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) തിങ്കളാഴ്ച...
വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നടന്ന അനുശോചന ജാഥയിൽ പിണറായി വിജയന് അനുശോചനം അർപ്പിച്ച് അനൗൺസ്മെന്റ്. മുൻ മുഖ്യമന്ത്രി വി.എസ്-ന്റെ നിര്യാണത്തിൽ റാന്നി വടശ്ശേരിക്കരയിൽ നടത്തിയ അനുശോചന ജാഥയിലാണ് പിണറായി വിജയന്...
നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ആയ ഉദയസൂര്യൻ (58) ആണ് സംഭവത്തിൽ മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത്...
ന്യൂഡൽഹി: റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേയ്ക്കുള്ള AI2403 എയർ ഇന്ത്യ വിമാനം ആണ് സാങ്കേതിക...
അധിക്ഷേപം; സി പി മാത്യൂവിനെതിരെ പരാതി നല്കി സിപിഐഎം വനിതാ നേതാവ്
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്ഡിഎഫ് സര്ക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്
എല്ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
ഭാര്യ പിണങ്ങിപ്പോയി, ട്രാന്സ്ഫോര്മറിന് മുകളില് കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
ഇന്ന് ചാക്കോച്ചി വരും പാലായിൽ ചാക്കോച്ചന് വേണ്ടി
ബിജെപി കിറ്റ് വിവാദത്തിൽ പൊലീസ് കേസെടുക്കും
അനൗണ്സ്മെന്റ് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി ടി പി രാമകൃഷ്ണന്
ഐഷ പോറ്റിയുടെ പ്രചാരണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു; രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
ഗര്ഭിണിയാണെന്ന് വീട്ടുകാര് അറിഞ്ഞില്ല, യുവതി വീട്ടില് പ്രസവിച്ചു
ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
കോണ്ഗ്രസിന് അധികാരം കിട്ടിയാല് മണിക്കൂറുകള്ക്കകം മുഖ്യമന്ത്രി; കെ സി വേണുഗോപാൽ
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില് യെല്ലോ അലര്ട്ട്
കണ്ണൂരില് ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്
ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി
കുന്നത്തൂരിൽ LDF സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്കിടെ കല്ലേറ്
ഷാഫിയുടെ റോഡ് ഷോയ്ക്കിടെ സിപിഐഎം കൊടിയുമായെത്തി പ്രതിഷേധം
പാലായിൽ ആം ആത്മി പാർട്ടി കലാശക്കൊട്ട് ഒഴിവാക്കി ;ആ തുക ജീവകാരുണ്യ പരിപാടികൾക്ക് വിനിയോഗിക്കും
വയനാട്ടില് 100 വീടുകളുടെ നിര്മ്മാണം പറഞ്ഞ സമയത്തിനുള്ളില് പൂര്ത്തിയാക്കും: അബിന് വര്ക്കി
പ്രചാരണത്തിനിടയിലും കുമരകം സ്വദേശി അരുണിൻ്റെ ഹൃദമായ മാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി വി എൻ വാസവൻ
പ്രചാരണത്തിനിടെ സിപിഐഎം പ്രവർത്തകർ കൈ പിടിച്ച് തിരിച്ചതായി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതി