പാലാ: മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പാലാ യി ലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു. പാലാ മിനി സിവിൽ സ്റ്റേഷനിലെ റവന്യു വകുപ്പിലെ ആഫീസ് അസിസ്റ്റൻ്റായിരുന്നു കൊല്ലപ്പെട്ട സാജൻ ദേവസ്യ (47)...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
കോട്ടയം :കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി....
കോട്ടയം: പാചകവാതക സിലിണ്ടറിന്റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാൽ തൂക്കം അളക്കുന്നതിന് വാഹനത്തിൽ ത്രാസ് സൗകര്യം ഒരുക്കണമെന്ന് ജില്ലാതല പാചകവാതക അദാലത്തിൽ ഏജൻസികൾക്ക് നിർദ്ദേശം. ഗാർഹിക പാചകവാതക...
കാഞ്ഞിരപ്പള്ളി∙ കോട്ടയം കാഞ്ഞിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്. ചിറക്കടവ് കവല സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു....
കണ്ണൂര്‍: സഹകരണ മേഖലക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്. കണ്ടല ബാങ്കിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 45000ല്‍ താഴെ എത്തിയ സ്വര്‍ണവില ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 44,560 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില....
തിരുവനന്തപുരം :കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ക്രമക്കേട്...
വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍. ഇന്നലെ കെ.കെ.എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. മൈസര്‍ അഹമ്മദ് ദര് എന്നയാളാണ് കൊല്ലപ്പെട്ടത്....
നിരാലംബരായ അമ്മമാർക്ക് അഭയമരുളുന്ന സ്നേഹക്കൂട് ഇനി സ്വന്തം കെട്ടിടത്തിൽ
പക്ഷിയുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റിയിട്ടശേഷം;സഹായത്തിനെത്തുന്ന മറ്റു പക്ഷികളെയും പിടികൂടി ചുട്ടു തിന്നുന്ന സംഘത്തെ പോലീസ് പിടികൂടി
വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും സ്ട്രോങ് റൂമിൽ ഭദ്രം, കനത്തസുരക്ഷ; സൂക്ഷിക്കുന്നത് നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമുകളിൽ
വാടകയിലെ തർക്കം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
ബാലവാടിയിലെ കുട്ടികളും രക്ഷിതാക്കളുമടക്കം 200 ഓളം പേർ 50 വർഷമായി സഞ്ചരിച്ച നടപ്പുവഴി സ്വകാര്യ വ്യക്തി കോൺക്രീറ്റ് കട്ടകൊണ്ടു അടച്ചു
തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതുകൈപ്പത്തി പൂർവ്വസ്ഥിതിയിലാക്കി !
ഹൃദയത്തിൽ ബ്ലോക്ക് ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
‘ബിജെപി നേതാവ് വീട്ടില്‍ വന്ന് കണ്ടത് അറിയിച്ചില്ല’; ജയരാജനെതിരെ പാര്‍ട്ടി ചര്‍ച്ചയ്ക്ക്…
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്); അപേക്ഷ സമർപ്പണം മെയ് 2 വരെ നീട്ടി
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുകൾക്ക് തീപിടിച്ചു; ആറ് മരണം
ഇ പി ജയരാജന് വിഷയം വന്നതോടെ ഇടത് വോട്ടുകള്‍ കുറഞ്ഞു; അന്റോ ആന്റണി
പോളിംഗ് കുറഞ്ഞപ്പോൾ അന്ന് കേരളത്തിൽ ഇടത് തരംഗം; ഇത്തവണ ആരെ വീഴ്ത്തും ? മുന്നണികളെല്ലാം ആശങ്കയിൽ
‘രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു’; മതം പറഞ്ഞ് വോട്ടഭ്യർത്ഥന, ബിജെപി നേതാവിനെതിരെ കേസ്
മൂന്നാർ കന്നിമലയിൽ തേയില തോട്ടങ്ങൾക്കടുത്ത് കൂട്ടത്തോടെ കടുവകൾ
ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം, കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
മദ്യലഹരിയിൽ നൈറ്റ് കഫേ അടിച്ചു തകർത്തു; കൊച്ചിയിൽ യുവതിയും സംഘവും അറസ്റ്റിൽ
ജയരാജന് ദല്ലാള്‍ നന്ദകുമാർ കൂട്ടുകെട്ട്, സിപിഎമ്മിനെതിരെ സിപിഐ
ജമ്മു കശ്മീരിൽ ഭൂചലനം, 3.2 തീവ്രത രേഖപ്പെടുത്തി
എന്റെ അച്ഛന് കെ കരുണാകരന് അല്ല; പരസ്യ സംവാദത്തിന് പത്മജയെ വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
ഇ പി ജയരാജൻ ആവശ്യപ്പെട്ടത് ഗവർണർ പദവി; ബിജെപിയിൽ ചേക്കേറാൻ കാരണം ഗോവിന്ദനെ പാർട്ടി സെക്രട്ടറി ആക്കിയതിലെ അതൃപ്തി