കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട വലിയ കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും കാനഡയും തമ്മിലുള്ള...
എറണാകുളം : തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിക്കുന്ന തുകയില് വലിയൊരു ഭാഗം നേതാക്കള് വീതിച്ചെടുക്കുന്നതാണ് പാര്ട്ടിയുടെ രീതിയെന്നായിരുന്നു ദേവന്റെ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കള്ളപ്പണം എത്തുന്നതെന്നും പ്രചാരണം അവസാനിക്കാന് 15...
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആഗസ്റ്റ് 26 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
അരുവിക്കര :ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം...
ആക്രമണകാരികളായ തെരുവുനായകള്ക്ക് ദയാവധം അനുവദിച്ച് തദ്ദേശവകുപ്പ് മാര്ഗനിര്ദേശം പുറത്തിറക്കി.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ദയാവധത്തിന് അനുമതി നല്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഏഴംഗ സമിതിയെ ചുമതലപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്...
സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന അത്ഭുതങ്ങളുടെ ജപമാല ശുശ്രൂഷ പാലായിൽ.ഈ വരുന്ന ആഗസ്റ്റ് 29, 30 ( ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9: 30 മുതൽ വൈകിട്ട് 5...
മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ്. ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. ഇടുക്കി ജില്ലയുടെ ഭൂമി ഘടന...
തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്പ്പനയില് വൻ വർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ...
DCMS പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഫോറോനാ പള്ളിയിൽ വെച്ച് ജസ്റ്റീസ് സൺഡേ ദിനചാരണം നടത്തി. Dcms പാലാ രൂപതാ പ്രസിഡന്റ്...
നടൻ വിജയ്യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) വിജയിയെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ പരസ്യ അതൃപ്തി വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്.ടി .വി.കെ നേതാക്കൾക്ക് ഇപ്പോഴും രാഷ്ട്രീയ പക്വത വന്നിട്ടില്ലെന്നും...
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ
സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല;കോൺഗ്രസ്
കൂത്താട്ടുകുളം പള്ളിയിൽ യൂദാസ് ളീഹായുടെ നൊവേന തിരുന്നാൾ ഒക്ടോബർ 18 മുതൽ 28 വരെ
ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു :ജയിൽ മോചിതനായി
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്