ക്യാമറയിലേക്കുനോക്കി ഒരാൾ പുഞ്ചിരിച്ചു, റീൽസെടുത്തയാൾ തിരിച്ചു കൈവീശി. 10 സെക്കൻഡുമാത്രം ദൈർഘ്യമുള്ള ആ ദൃശ്യം ഒരു കുടുംബത്തിന്റെ 10 വർഷംനീണ്ട കാത്തിരിപ്പവസാനിപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ ഡ്രൈ ഫ്രൂട്സ് കമ്പനിയിൽ ജോലിചെയ്യുന്ന...
ആദ്യകാല മിമിക്രി-സ്റ്റേജ് ഷോ കലാകാരനായ സൈനൻ കെടാമംഗലം അന്തരിച്ചു.മിമിക്രി വേദികളിലും നാടൻ കലാമേഖലയിലും സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ വൈകിട്ട് 6.30 ന് പെട്ടന്നുണ്ടായ അസുഖം കാരണം എറണാകുളം ലിസി ആശുപത്രിയിലായിരുന്നു...
തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്കോ, കണ്സ്യൂമര് ഫെഡ് മദ്യവില്പന കേന്ദ്രങ്ങള് തുറന്നു പ്രവര്ത്തിക്കില്ല. റെക്കോര്ഡ് മദ്യവില്പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക്...
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു. സി.പി.എം. പാളയം ലോക്കൽ കമ്മിറ്റി...
കവര്ച്ച ആസൂത്രണം ചെയ്യുന്നതിനിടെ നിരവധി കേസുകളിലെ പ്രതികള് പോലീസ് പിടിയില്. വയനാട് സ്വദേശി വരിക്കേരി കോളനിയില് കണ്ണന് എന്ന ഷട്ടര് കണ്ണന്(39), കോഴിക്കോട് കല്ലായി ഫ്രാന്സിസ് റോഡ് സ്വദേശി അച്ചാരതോപ്പ്...
തിരുവനന്തപുരം: ഡിവൈഎഫ്ഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ പരിഹാസപരമായ പരാമർശം നടത്തിയതിൽ മന്ത്രി ഒ.ജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറാം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ...
പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി ഇന്ന് മുതൽ ശനിയാഴ്ച വരെ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ...
കൊച്ചി: കൊച്ചിയിൽ യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിൽ ആണ് അറസ്റ്റിലായത്. മത്സ്യ കച്ചവടം നടത്തുന്ന ശിഹാബ് എന്ന...
കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട വലിയ കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും കാനഡയും തമ്മിലുള്ള...
എറണാകുളം : തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിക്കുന്ന തുകയില് വലിയൊരു ഭാഗം നേതാക്കള് വീതിച്ചെടുക്കുന്നതാണ് പാര്ട്ടിയുടെ രീതിയെന്നായിരുന്നു ദേവന്റെ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കള്ളപ്പണം എത്തുന്നതെന്നും പ്രചാരണം അവസാനിക്കാന് 15...
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്