കൊച്ചി: തനിക്കെതിരെ സൈബറിടങ്ങളില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. മരണ സ്ഥലത്ത് പോയാല്‍ പരിചയം ഉള്ള ആളുകളെ കണ്ടാല്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം ആണെന്ന്...
തിരുവനന്തപുരം: സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി...
ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം...
തൃശൂരിൽ വൻമരം കടപുഴകി വീണു. സ്കൂൾ കെട്ടിടത്തിനു മുന്നിലെ കാർ പാർക്കിംഗ് ഏരിയയിലാണ് വൻമരം കടപുഴകി വീണ് അപകടം. ഒന്നിലധികം മരങ്ങളാണ് കടപുഴകി വീണത്. തൃശൂർ നടത്തറ പൂച്ചട്ടി ഭവൻസ്...
തിരുവല്ല കുന്നന്താനത്ത് റബർ ഫാക്ടറിയിൽ തീപിടുത്തം. അഗ്നിശമനസേന എത്തി തീ അണച്ചു. കുന്നന്താനത്ത് പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ...
കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട...
രാജ്യത്തെ വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്. ഉയർന്ന വിലക്കയറ്റം കാരണം എല്ലാ മേഖലകളും പാടു പെടുകയുമാണ്. ഇന്ത്യയിലെ സ്വർണ വിപണിക്കും വലിയ മറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങൾ ഇന്ത്യയിലും സ്വർണ...
സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കുംപ്രവേശനം...
ബെംഗളൂരു: കേരളത്തിലടക്കം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ സുനില്‍ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി...
മലപ്പുറം: മുസ്ലിം ലീഗിലെ മന്ത്രിമാർ തങ്ങളുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടി അംഗീകരിച്ച പ്രത്യേക സമിതിയുടെ നിർദ്ദേശങ്ങൾ അട്ടിമറിച്ചതിനെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തെയും താഴെത്തട്ടിലുള്ള സജീവ...
വിശ്വാസത്തിന്റെ ജ്വാല തെളിയിച്ച് ഇന്ന് ദുക്റാന തിരുനാൾ; ഭാരതസഭയുടെ സ്ഥാപകൻ മാർത്തോമാ ശ്ലീഹായെ അനുസ്മരിച്ച് വിശ്വാസലോകം
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ
വിഴിഞ്ഞം തുറമുഖം :സംസ്ഥാനത്തിന്റെ താല്പര്യം പൂര്‍ണമായും സംരക്ഷിക്കും :മുഖ്യമന്ത്രി
എറണാകുളത്ത് അമിതഭാരം കയറ്റിയ 65 വാഹനങ്ങൾക്കെതിരെ നടപടി;3 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി 21.48 ലക്ഷം രൂപ പിഴ ഈടാക്കി
കോംബോ ഓഫർ വഴി വിതരണം ചെയ്ത ഷവർമയും ഷവായയും കഴിച്ചവർക്ക് വയറിളക്കവും ഛർദ്ദിയും : ‘സിഗ്നേച്ചർ ഡിഷസ്’ എന്ന കട പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ദേശീയ പാത 183 സർവ്വേ നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും: കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്: ഫ്രാൻസിസ് ജോർജ് എം.പി
ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കാൽ തെറ്റി ട്രാക്കിലേയ്ക്ക് വീണ് വയോധിക ട്രെയിൻ തട്ടി മരിച്ചു
കുഞ്ഞുങ്ങൾക്ക് പാലിന് പകരം തിളപ്പിച്ചാറ്റിയ വെള്ളമാണ് നൽകുന്നത് എന്ന് പരാതി :മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു
താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ് എന്നിവര്‍ രാജിവെച്ചു
സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ
കൊഴുവനാലിൽ പുതിയ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചു ഉത്തരവായതായി മാണി സി കാപ്പൻ എം എൽ എ
സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി:അച്ചപ്പം വിറ്റ് പ്രതിഷേധിച്ച് ബസ് ജീവനക്കാർ
കോട്ടയത്ത് തെരുവുനായ സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചു കീറി :15000 രൂപയുടെ നഷ്ട്ടം
തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വലയിൽ വീഴ്ത്തി സൗജന്യമായി വിസ എടുത്തു നൽകി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്ന സംഘത്തിൻെറ തലവൻ പിടിയിൽ
വിദ്യാഭ്യാസം ഭാവി ജീവിതത്തിന്റെ പാസ്പോർട്ട് . തിരുവഞ്ചൂർ രാധാകൃഷ്ണൻ
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി
അങ്കം ജയിക്കുന്ന മങ്കയാര് :പാലാ നഗരസഭയിൽ ഓപ്പറേഷൻ തട്ടുകടയിലൂടെ ദിയാ ബിനുവും ;ഭരണ പക്ഷത്തെ തന്നെ രജിതാ പ്രകാശും നേർക്കുനേർ പോരാട്ടം
ഈരാറ്റുപേട്ടയിൽ തൂഫാൻ ആഞ്ഞു വീശിയപ്പോൾ നിരവധി പെട്ടിക്കടകൾക്ക് നാശനഷ്ടം
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്