രാജ്മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ...
കണ്ണൂര്‍ കായലോട്ടെ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യയിലാണ് അറസ്റ്റ്. ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മമ്പറം...
കണ്ണൂർ ജില്ലയിലെ പ്രമുഖ കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ സ്വന്തം ഓഫീസിൽ വച്ചും ഹോട്ടൽ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്ത പ്രൊഫസർ അറസ്റ്റിൽ. വടകര കുറ്റ്യാടി സ്വദേശി കെ കെ.കുഞ്ഞഹമ്മദിനെ (48) യാണ്...
ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം...
പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിൽ സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻ ജനറൽ സെക്രട്ടറി...
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കുന്ന പ്രശ്നമില്ല എന്ന് ഗവർണർ...
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന് വെളിപ്പെടുത്തി എഐസിസി അംഗം ശശി തരൂര്‍ എംപി. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ല. മിസ്കോള് പോലും ലഭിച്ചില്ല. ക്ഷണിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,120 രൂപയായി. ഒരു ഗ്രാമിന് 15...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ...
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവും ആയ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് ഇന്ന്...
കോൺഗ്രസിലെ ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
15ലധികം വർഷങ്ങൾക്ക് ശേഷം കറുകച്ചാൽ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് UDF; കോൺഗ്രസ് അംഗം മാത്യു ജോൺ പ്രസിഡന്റ്; തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെ
റൂബി ജോസ് (കേരള കോൺഗ്രസ് എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പാലാ നഗരസഭ പോയപ്പോൾ കരൂർ തിരിച്ച് പിടിച്ച് ജോസ് കെ മാണി :പ്രൻസ് അഗസ്റ്റ്യൻ കുര്യത്ത് കരൂർ പഞ്ചായത്ത് പ്രസിഡണ്ട്
ജോലിഭാരം താങ്ങാനായില്ല; ഉത്തർപ്രദേശിൽ ബിഎൽഒ തൂങ്ങിമരിച്ചു
കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത
പുതുവത്സര പാര്‍ട്ടിയില്‍ ഒഴുക്കാന്‍ അഫ്ഗാന് ലഹരിയും; പരിശോധന
തൃശൂർ ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല; തുറന്നടിച്ച് ലാലി ജെയിംസ്
ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു
പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി
മദ്യപാനത്തെ തുടർന്ന് തർക്കം; ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു
കൊച്ചി മേയർ: ഒരു നേതാവും ഇടപെട്ടിട്ടില്ലെന്ന് സതീശൻ
തദ്ദേശതെരഞ്ഞെടുപ്പ് വിലയിരുത്തൽ; സിപിഎം നേതൃയോഗം ഇന്ന് മുതൽ
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്
ഫോണിന്റെ ഇഎംഐ മുടങ്ങിയതിന് യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ
മുസ്ലിങ്ങള്‍ അടങ്ങുന്ന മറ്റ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല; സമസ്ത
കോൺഗ്രസ് അംഗം ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി
ഈരാറ്റുപേട്ട സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് 6 പേർക്ക് പരിക്ക്
ഏഴാച്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്