കേന്ദ്ര ബഡ്ജറ്റ്: കേരളത്തിന് കടുത്ത അവഗണന. കടലാമയ്ക്കല്ല കർഷകർക്കാണ് പരിപാലനം വേണ്ടത് , കേന്ദ്ര നയത്തിനെതിരെ പ്രതിഷേധമുയരണം : ഡാൻ്റീസ് കൂനാനിക്കൽ. അപമാനകരവും പ്രതിഷേധാർഹവുമായ അവഗണനയാ ണ് കേരളത്തോട് കേന്ദ്രസർക്കാർ...
പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും പ്രതിനിധി സമ്മേളനവും നടത്തി.ഇടതുപഷ ജനാധിപത്യ മുന്നണിയുടെ നേത്യത്തിൽ ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സന്ദേശ...
പാലാ :ആശാനിലയം വല്യേട്ടുകുന്നേൽ ബിജോയുടെ സംസ്ക്കാര ശുശ്രുഷകൾ നാളെ നാലിന് ആരംഭിച്ചു അണ്ടൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ നടക്കുന്നതാണ് . സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഇരമ്പ് ഇറക്കാനായി ഉള്ള ശ്രമത്തിൽ...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാർച്ച് മുപ്പതിനായിരിക്കും അവസാനിക്കുക. ഫല പ്രഖ്യാപനം മെയ് എട്ടിന് നടക്കും. എസ്എസ്എൽസി...
വലവൂർ: സിപിഐ നേതാവും ഇടനാട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന എം. കെ. ഭാസ്കരൻ (81), നെല്ലിക്കൽ വീട്ടിൽ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ) അന്തരിച്ചു. മക്കൾ സീന,സീജ,...
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന് ഒന്നും കിട്ടിയില്ല എന്നത് തെറ്റായ പ്രചാരണമാണെന്നും ഇതിന്...
ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സിജെ റോയിക്ക് എതിരായ ആദായ നികുതി വകുപ്പ് നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംശയങ്ങളുടെ പേരിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെയും കര്‍ണാടകയിലെയും ചില...
കാസര്‍കോട്: കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. വേഗ റെയിലിനെ കുറിച്ച്...
കൊച്ചി: കംബോഡിയ കേന്ദ്രീകരിച്ച് വൻ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് മലയാളികൾ അറസ്റ്റിൽ. അരൂർ സ്വദേശിയും എൻജിനിയറിങ് ബിരുദധാരിയുമായ സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശി അഫ്സൽ...
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം
ഈ ആഴ്ച നിങ്ങൾക്ക് എങ്ങിനെയുണ്ടെന്ന് അറിയാം :
‘ലേഡി വള്‍ച്ചര്‍ ‘ എന്ന് അപര നാമമുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്.
വിദ്യാർത്ഥിനിക്ക് നേരെ ആക്രമമെന്ന് പ്രചാരണം :പഞ്ചാബിലെ പ്രശസ്തമായ ലവ്ലി പ്രൊഫഷണൽ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം
രാവിലെ അഞ്ചരയ്ക്കുള്ള കുറവിലങ്ങാട് പള്ളിയിലെ കുർബാന കൂടി ;വല്ലാർപാടം പള്ളിയിൽ ഉൾപ്പെടെ 8 മരിയൻ പള്ളികളിൽ പ്രാർത്ഥിച്ചു മടങ്ങുന്ന മരിയൻ തീർഥാടനവുമായി കെ എസ് ആർ ടി സി പാലാ
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് ജാമ്യം.,കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു
തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണം : കെ.സി.വേണുഗോപാൽ
ഉറങ്ങാത്ത ചരിത്രത്തിന്റെ മണ്ണിൽ നവചൈതന്യം; അരുവിത്തുറ ദേവാലയം വിശ്വാസികൾക്ക് സമർപ്പിച്ചു
മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു:പാലാ ബ്രില്യന്റിലെ വിദ്യാർത്ഥിയായിരുന്നു
ഏഷ്യൻ ഗെയിംസ് :വനിതകൾക്ക് പിന്നാലെ പുരുഷന്മാർക്കും കബഡിയിൽ സ്വർണ്ണം
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം :പ്രൊഫ. പ്രകാശ് മൂർത്തി ലളിതകലാ അക്കാദമി ചെയർമാൻ
കാഞ്ഞിരമറ്റം കർഷക മുന്നേറ്റത്തിന്റെ ഗ്രാമീണ മാതൃക: ഫാ.ജോസഫ് വാട്ടപ്പിള്ളിൽ
ഏഷ്യൻ ഗെയിംസ് :വനിതാ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം
ഐഡിയൽ പബ്ലിക് ലൈബ്രറിയും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർ സ്മൃതിയും ഗാനസന്ധ്യയും സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ) ഈരാറ്റുപേട്ടയിൽ
നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 4:30-ന്
ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി
പാലാ പഴയിടം രുചിയിലെ മലിന ജലപ്രശനം :ആരോഗ്യവകുപ്പ് പരിശോധന നടത്തി :ഇന്ന് തന്നെ ജല പരിശോധന നടത്തും
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ