തിരുവനന്തപുരം: തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി...
കണ്ണൂർ: ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികൾക്കും പരുക്കേറ്റു. സയിദ് അലിയുടെ കൈക്കു ഗുരുതര പരുക്കുണ്ട്. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം പ്രചാരണായുധമാക്കാൻ ബിജെപി. പരമാവധി ആളുകളിലേക്ക് പ്രചാരണം എത്തിക്കാൻ നേതാക്കൾക്ക് നരേന്ദ്ര മോദി നിർദേശം നൽകി. അടുത്ത മാസം 30 ന് അയോധ്യയിൽ പ്രധാനമന്ത്രി മഹാറാലി...
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്തുമസിന് തുറക്കില്ല. സമാധാന അന്തരീക്ഷം ഉണ്ടാകുന്നത് വരെ തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ. ക്രിസ്തുമസ് ദിനത്തിൽ പള്ളി തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരു വർഷത്തിലധികമായി...
തിരുവനന്തപുരം: വകുപ്പ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും നന്നായി ഒരു ജോലി ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രി ഏൽപ്പിച്ചതായും കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയാണോ എന്നതിനെക്കുറിച്ച് അറിയില്ല. അതാണെങ്കിൽ...
കൊച്ചി: എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മരിച്ച നിലയില്‍. തത്തമ്പിള്ളി സ്വദേശി ഷിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍...
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ്...
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന കോടതിയിലേക്ക്. ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ആവശ്യം. കേസില്‍ പൊലീസ് ഉടനെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും....
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഡിസംബര്‍ 29 ന് വൈകീട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. നവകേരള സദസ്സ് വിജയകരമായാണ്...
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും രാജി സമർപ്പിച്ചു. ഇരുവരും മുഖ്യമന്ത്രിക്കാണ് രാജി സമർപ്പിച്ചത്.
കോണ്‍ഗ്രസ് എ;ഐ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബൂത്ത് പ്രസിഡന്റിന്റെ കാല് തല്ലിയൊടിച്ചു
കോട്ടയം ഈസ്റ്റ്, പാലാ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി
ഭാര്യയെ ആക്രമിച്ചു കൈക്ക് പൊട്ടൽ ഏൽപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഞാൻ കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇ.ഡി, ഇതുസംബന്ധിച്ച് ഒരു തെളിവും ഹാജരാക്കുന്നില്ല:അരവിന്ദ് കെജ്രിവാൾ
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല;തുഷാറിന് ഈഴവ വോട്ടുകൾ മുഴുവനായി കിട്ടാൻ ഒരു സാധ്യതയുമില്ല:വെള്ളാപ്പള്ളി നടേശൻ
‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് മേയര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ഭർത്താവ് കൂടിയായ സച്ചിന്‍ദേവ് എംഎല്‍എ ചോദിച്ചെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു
ഏപ്രിൽ 28 മുതൽ മെയ് 02 വരെ പാലക്കാട്;കൊല്ലം;തൃശൂർ ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
കരൂർ ഫാക്ടറി അടഞ്ഞിട്ട് പത്ത് വർഷമായി.,ഉടൻ തുറക്കണം: പിരിഞ്ഞുപോയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം കെ ടി യു സി (എം )
ഫെയ്സ് ബുക്കിൽ ലൈവ് ഇട്ട് ചെറുതോണി സ്വദേശി ആത്മഹത്യ ചെയ്തു
കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രൻ കാറ് വിലങ്ങിയിട്ട് ഡ്രൈവറെ ചോദ്യം ചെയ്തു
പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്കി, നെടുമ്പാശ്ശേരിയിൽ വലഞ്ഞ് യാത്രക്കാർ
ലോക്സഭാ തിരഞ്ഞെടുപ്പ്: കോട്ടയത്ത് 918 എക്സൈസ് കേസുകള്‍; അറസ്റ്റിലായത് 165 പേര്
കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്
പോളിംഗ് ശതമാനത്തിൽ ആരും ഉത്കണ്ഠ പെടേണ്ട കാര്യമില്ല, ബിജെപി വിജയിക്കില്ല: എം വി ഗോവിന്ദൻ
പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്; മാര്‍ ജോസഫ് പാംപ്ലാനി
ദല്ലാള്‍മാര്‍ മാടിവിളിക്കുമ്പോള്‍ പെട്ടുപോകാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രത കാണിക്കണം; ബിനോയ് വിശ്വം
ബിജെപി പ്രവേശനം തള്ളാതെ എസ് രാജേന്ദ്രൻ, നിലപാട് മാറ്റി മുൻ എം എൽ എ
പാലക്കാട് ജയില്‍ ഉദ്യോഗസ്ഥന് മരിച്ച നിലയില്‍