തുടർഭരണത്തിനെതിരെ നിലപാടെടുത്ത കവി കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു. സച്ചിദാനന്ദന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. തന്റെ...
കൊച്ചി: പള്ളുരുത്തിയിൽ 92വയസുകാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ നിന്നിരുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി. സി ജെ മാത്യുസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. രാമേശ്വരം വില്ലേജിൽ 4.2 സെന്റ്...
ന്യൂഡല്ഹി: എം എം നരവനെയുടെ പുസ്തകം രാഹുല് ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില് നിന്നാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. പുസ്തകത്തെ കേന്ദ്രസര്ക്കാര് ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവർധന് തിരിച്ചടി. ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ അന്വേഷണം നടക്കുകയാണെന്നും അതിനാൽ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ജസ്റ്റിസ്...
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്. ആലുവ-...
ന്യൂഡല്ഹി: ശബരിമല സ്വര്ണക്കൊളളയില് യുഡിഎഫിന് ഭയക്കാനൊന്നുമില്ലെന്ന് കൊടിക്കുന്നില് സുരേഷ് എംപി. സ്വര്ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുളള അടൂര് പ്രകാശിന്റെ ചിത്രം പുറത്തുവന്നതില് കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും യുഡിഎഫിന് അതില്...
കൊല്ലം: തുടർഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സച്ചിദാനന്ദൻ ഞങ്ങളുടെ സുഹൃത്താണ്. നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നും എപ്പോഴും ഞങ്ങളെ...
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. എസ്ഐടിയിൽ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം...
ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ...
നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് K മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്...
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ
സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല;കോൺഗ്രസ്
കൂത്താട്ടുകുളം പള്ളിയിൽ യൂദാസ് ളീഹായുടെ നൊവേന തിരുന്നാൾ ഒക്ടോബർ 18 മുതൽ 28 വരെ
ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു :ജയിൽ മോചിതനായി
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.