ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര് മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. പരിക്കേറ്റ...
തിരുവനന്തപുരം: പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാർ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറില്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍. വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകള്‍ വാടകയ്ക്കെടുക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാല്‍...
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ന്റില് സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍...
കൽപ്പറ്റ: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. അഞ്ചുവർഷത്തെ ഷിഗെല്ല കണക്കുകൾ പുറത്ത് വന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അടുത്ത...
മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ...
തിരുവനന്തപുരം: പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണ് 50 വയസുകാരിക്ക് ഗുരുതര പരിക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്. പാറശ്ശാശ സ്വദേശിയായി രാജകുമാരിക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ...
കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്.2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയായി...
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.30 ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.ഇന്റലിജൻസ് എഡിജിപി പി.വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എഡിജിപിയുടെ പൂർണ്ണ അധിക ചുമതലയും...
പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുള്ള ധാരണ ഉണ്ടാക്കുകയോ, പിന്തുണ സ്വികരിക്കുകയോ, നൽകുയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം. പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് 10...
വിശ്വാസത്തിന്റെ ജ്വാല തെളിയിച്ച് ഇന്ന് ദുക്റാന തിരുനാൾ; ഭാരതസഭയുടെ സ്ഥാപകൻ മാർത്തോമാ ശ്ലീഹായെ അനുസ്മരിച്ച് വിശ്വാസലോകം
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ
വിഴിഞ്ഞം തുറമുഖം :സംസ്ഥാനത്തിന്റെ താല്പര്യം പൂര്‍ണമായും സംരക്ഷിക്കും :മുഖ്യമന്ത്രി
എറണാകുളത്ത് അമിതഭാരം കയറ്റിയ 65 വാഹനങ്ങൾക്കെതിരെ നടപടി;3 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി 21.48 ലക്ഷം രൂപ പിഴ ഈടാക്കി
കോംബോ ഓഫർ വഴി വിതരണം ചെയ്ത ഷവർമയും ഷവായയും കഴിച്ചവർക്ക് വയറിളക്കവും ഛർദ്ദിയും : ‘സിഗ്നേച്ചർ ഡിഷസ്’ എന്ന കട പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ദേശീയ പാത 183 സർവ്വേ നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും: കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്: ഫ്രാൻസിസ് ജോർജ് എം.പി
ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കാൽ തെറ്റി ട്രാക്കിലേയ്ക്ക് വീണ് വയോധിക ട്രെയിൻ തട്ടി മരിച്ചു
കുഞ്ഞുങ്ങൾക്ക് പാലിന് പകരം തിളപ്പിച്ചാറ്റിയ വെള്ളമാണ് നൽകുന്നത് എന്ന് പരാതി :മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു
താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ് എന്നിവര്‍ രാജിവെച്ചു
സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ
കൊഴുവനാലിൽ പുതിയ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചു ഉത്തരവായതായി മാണി സി കാപ്പൻ എം എൽ എ
സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി:അച്ചപ്പം വിറ്റ് പ്രതിഷേധിച്ച് ബസ് ജീവനക്കാർ
കോട്ടയത്ത് തെരുവുനായ സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചു കീറി :15000 രൂപയുടെ നഷ്ട്ടം
തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വലയിൽ വീഴ്ത്തി സൗജന്യമായി വിസ എടുത്തു നൽകി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്ന സംഘത്തിൻെറ തലവൻ പിടിയിൽ
വിദ്യാഭ്യാസം ഭാവി ജീവിതത്തിന്റെ പാസ്പോർട്ട് . തിരുവഞ്ചൂർ രാധാകൃഷ്ണൻ
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി
അങ്കം ജയിക്കുന്ന മങ്കയാര് :പാലാ നഗരസഭയിൽ ഓപ്പറേഷൻ തട്ടുകടയിലൂടെ ദിയാ ബിനുവും ;ഭരണ പക്ഷത്തെ തന്നെ രജിതാ പ്രകാശും നേർക്കുനേർ പോരാട്ടം
ഈരാറ്റുപേട്ടയിൽ തൂഫാൻ ആഞ്ഞു വീശിയപ്പോൾ നിരവധി പെട്ടിക്കടകൾക്ക് നാശനഷ്ടം
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്