വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു നിന്നു....
കൊച്ചി: ഇറാന് കമ്മ്യൂണിസ്റ്റുകാര്ക്കെതിരല്ലെ എന്ന വങ്കത്തരം ചോദിക്കുന്നവരുടെ കൂട്ടത്തില് മുസ്ലിം ലീഗും കോണ്ഗ്രസുമുണ്ടെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഇത്തരം ചോദ്യങ്ങള് ഉന്നയിക്കുന്നവര്ക്ക് മറുപടിയില്ലെന്നും ഏതെങ്കിലും ഭരണാധികാരിക്ക് വേണ്ടിയല്ല കമ്മ്യൂണിസ്റ്റുകാരുടെ...
കോട്ടയം: ആര്എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദിന്റെ പാര്ട്ടി വിടല്. എന് കെ പ്രേമചന്ദ്രന്...
തിരുവനന്തപുരം: തെലങ്കാനയിൽ വീടുകൾ ഒഴിപ്പിക്കാൻ ബുൾഡോസർ രാജ് പ്രയോഗിച്ചതിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരം ലഭിച്ചാൽ ജനങ്ങളോട് കോൺഗ്രസിനുള്ള സമീപനം എന്താകും എന്നതാണ് ഈ നടപടി സൂചിപ്പിക്കുന്നതെന്നും...
തിരുവനന്തപുരം: വഴിയിൽക്കിടന്ന് അടിപിടി കൂടി യുവതിയും ആൺസുഹൃത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് തർക്കത്തിനൊടുവിൽ യുവതിയും യുവാവും തമ്മിൽ അടിപിടി കൂടിയത്. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ...
തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകി മാറി. ഓടിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ബസിന്റെ വീലുകൾ ഇളകി മാറിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വലിയ അപകടത്തിൽ നിന്നും...
തൃശൂർ: തൃശൂർ വൻ ലഹരി വേട്ട. കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ...
കൊല്ലം: പശ്ചിമേഷ്യന് മേഖലയിലെ സംഘര്ഷം കപ്പല് ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങില് നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര് സപ്ലൈ വെസല് കൊല്ലത്ത് നങ്കുരമിട്ടു. സൗദി തീരം ഉള്പ്പെടെ ഗള്ഫ്...
കൊല്ലം: ശബരിമല സ്വര്ണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോര്ഡ് മുന് അംഗം കെ പി ശങ്കര്ദാസിന് ജാമ്യം ലഭിച്ചില്ല. സ്വര്ണക്കൊള്ള കേസില് ശങ്കര്ദാസ് സമര്പ്പിച്ച രണ്ട് ജാമ്യഹര്ജികളും കൊല്ലം വിജിലന്സ്...
തിരുവനന്തപുരം: ശബരിമലയില് ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. സുപ്രീംകോടതിയില് നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്ക്കാനാണ് തീരുമാനം. 2019ല് യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്...
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ
സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല;കോൺഗ്രസ്
കൂത്താട്ടുകുളം പള്ളിയിൽ യൂദാസ് ളീഹായുടെ നൊവേന തിരുന്നാൾ ഒക്ടോബർ 18 മുതൽ 28 വരെ
ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു :ജയിൽ മോചിതനായി
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു