കൊച്ചി: പാര്ട്ടി വിട്ട ജി സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ നിഘണ്ടുവില് അതിന് പകരം മറ്റൊരുവാക്കില്ല. അദ്ദേഹം കാണിച്ചത് വഞ്ചനയാണെന്നും പിണറായി വിജയന് പറഞ്ഞു. മനോരമ...
പാലക്കാട്: കൈപ്പത്തി ചിഹ്നം ശശിക്ക് നല്കരുതെന്ന ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെ, ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തില് മത്സരിക്കും. പ്രശ്ന പരിഹാരത്തിന്...
കോട്ടയം: കോട്ടയം പട്ടണത്തിൽ ചാണ്ടി ഉമ്മൻ തിരയിളക്കം സൃഷ്ടിച്ച് ആയിരങ്ങളുടെ അകമ്പടിയോടെ പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ടി.ഒ മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ഗാന്ധിജിയുടെ...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില് പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ...
കൊച്ചി: കോണ്ഗ്രസില് പ്രശ്നങ്ങളുണ്ടെന്ന ചര്ച്ചകള് മാധ്യമ സൃഷ്ടികള് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കോണ്ഗ്രസില് പ്രശ്നങ്ങള് ഉണ്ടെന്ന സിപിഎം നരേറ്റീവാണ് ചില മാധ്യമങ്ങള് പ്രചരിപ്പിക്കാന് ശ്രമിച്ചത്. എല്ലാം ജനം...
കാസര്കോട്: ബൂത്ത് ലെവല് ഓഫിസറായി ജോലി ചെയ്തിരുന്ന അധ്യാപകന് പുഴയില് ചാടി ജീവനൊടുക്കി. മൊഗ്രാല് പുത്തൂര് സ്വദേശിയും ചെര്ക്കള ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപയാണ് കുറഞ്ഞത്. 1,07,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്.13,380...
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ എം.എൽ.എ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കും . തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആത്മീയമായ തുടക്കമെന്ന നിലയിലാണ് കല്ലറ...
തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില് ചലച്ചിത്ര താരം സുധീര് കരമന എല്ഡിഎഫ് സ്ഥാനാര്ഥിയാകും. ഇടതുസ്വതന്ത്രനായിട്ടാണ് സുധീര് കരമന മത്സരിക്കുക. സ്ഥാനാര്ഥി പ്രഖ്യാപനം ഉടന് ഉണ്ടാകും. ഇതോടെ മണ്ഡലത്തിലെ സ്ഥാനാര്ഥി ചിത്രം...
കാസര്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് കാസര്കോട് ഷാനവാസ് പാദൂര് എല്ഡിഎഫ് സ്ഥാനാര്ഥിയാകും. മുന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിക്കുക. ഐഎന്എല് – സിപിഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം....
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരിൽ നിന്ന് സ്വന്തം ക്യു.ആർ. കോഡ് വഴി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ
സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല;കോൺഗ്രസ്
കൂത്താട്ടുകുളം പള്ളിയിൽ യൂദാസ് ളീഹായുടെ നൊവേന തിരുന്നാൾ ഒക്ടോബർ 18 മുതൽ 28 വരെ
ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു :ജയിൽ മോചിതനായി
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി