തിരുവനന്തപുരം: റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും....
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം...
തൃശ്ശൂര്‍: ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ തുടര്‍ച്ചയായ രണ്ട് കേസുകള്‍ക്ക് പിന്നാലെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍ രാജിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി കൈമാറി....
തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കുമെന്ന് ധനമന്ത്രി വി ഡി സതീശന്. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യത എന്നിവ കണക്കിലെടുത്ത്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 2680 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,06,960 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 335 രൂപയാണ് കൂടിയത്....
ബജറ്റ് അവതരണത്തിൽ സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് വി ഡി സതീശൻ പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധവും...
കണ്ണൂര്‍: ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. പാനൂര്‍ വളളങ്ങാട് സ്വദേശി ആദിത്യ അനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. പിന്നീട് ചികിത്സയില്‍ കഴിയവെയാണ്...
തിരുവനന്തപുരം: മിഷന് സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ 600 K.M തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയിനര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍, ജലസ്രേതസുകള്‍ എന്നിവ സംയോജിപ്പ് അഞ്ച്...
തിരുവനന്തപുരം: ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയ വിവരം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രതികരണത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്രയും ഗൗരവതരമായ ഒരു വിഷയം...
തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി കൂടിയായ വി.ഡി. സതീശൻ രാവിലെ 9 മണിക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള...
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്
പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ, ജൂലൈ 14 വിഗ്രഹദർശന ദിനത്തിലുള്ള മഹാ പ്രസാദം ഊട്ടിനായി കലവറ നിറയ്ക്കലിന്റെ സമാരംഭം ദേവസ്വം പ്രസിഡന്റ് മനോജ് ബി നായർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു
മുന്നില്‍ മെസിയും എംബാപ്പെയും, റൊണാൾഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവർ റാങ്കിംഗ് പുറത്തിറക്കി ഫിഫ
ബൈക്ക് മോഷ്ട്ടാക്കളെ ടേപ്പ് ഉപയോഗിച്ച് പോസ്റ്റിൽ കെട്ടിയിടുന്ന മാസ്ക് ധരിച്ച അജ്ഞാതനെ പോലീസ് തിരയുന്നു
ളാലം പാലം ജങ്ഷനും കൈയ്യടക്കി ;ഇപ്പോൾ കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്താൻ ഉള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി;:സതീഷ് ചൊള്ളാനി
വിദ്യാർത്ഥികൾക്കായി വാഹനമുണ്ട്. ഓടിക്കുവാൻ താത്പര്യമില്ലാതെ പ്രധാന അദ്ധ്യാപകനും കൂട്ടരും
പാലാ രാമപുരത്ത് 37 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ :പിടി കൂടിയത് കോട്ടയം എക്സൈസ് സ്ക്വാഡ്
ഓട്ടത്തിനിടയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കന്യാസ്ത്രിക്ക് ദാരുണാന്ത്യം
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും
കോടിമത പാലത്തിൻ്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണി : ഒരാഴ്ച ഇതു വഴി ഗതാഗതം നിരോധിച്ചു
തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം
സഹനത്തിന്റെ ‘അമ്മ അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി:ജൂലൈ 19-28
പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ മുഖ്യമന്ത്രി വി. ഡി. സതീശനെ നിയമസഭ മന്ദിരത്തിൽ വെച്ച് സന്ദർശിച്ചു
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറിയിരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്ത വാഹന ഉടമയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
പാമ്പാടി കെ.ജി. കോളജിൽ സംഘടിപ്പിച്ച അ ന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ചാണ്ടി ഉ മ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കോട്ടയം കൂട്ടിക്കൽ ഇടത്തുംകുന്നേൽ ഇ.പി. ഷെമീർ ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ MCF ൽ എത്തിച്ചതിനു ശേഷം നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി
ഈ ട്രെൻഡ് വെറും 2 ദിവസം കൂടി തുടർന്നാൽ മതി, പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും. ആ വീഴ്ച 85,000-90,000 രൂപയിലേക്കു നീണ്ടാലും അതിശയിക്കേണ്ട