അടൂർ :വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവംപത്തനംതിട്ട അടൂരില്‍ ആണ് സംഭവം. കണ്ണങ്കോട്...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
ഒപ്പമുണ്ട് കൂടെയുണ്ട് ഭാരതം :നേപ്പാളിന് ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും (HADR) അത്യാവശ്യ മരുന്നുകളും അയച്ചു
നേപ്പാൾ പ്രളയം :മരണം 170 കടന്നു ;800 പേരെ കാണാതായി ;കാഞ്ഞങ്ങാട് മുന്‍ എസ്.ഐ പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം അപകടമേഖലയില്‍ കുടുങ്ങി
ബാംഗ്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന, തൊടുപുഴ, ആലക്കോട് താന്നിക്കൽ ജിജോയുടെ മകൻ ഡിയോൺ (19 ) അന്തരിച്ചു
ഓണത്തിന് കഴുത്തറപ്പൻ യാത്രാകൂലിയുമായി റെയിവേ ;മൂന്നിരട്ടി തുക വരെ വസൂലാക്കി.,തീവണ്ടികൊള്ള ഇങ്ങനെ
കേരളത്തിലെ മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി.എച്ച്. കുര്യൻ (67) അന്തരിച്ചു
ഒരു തുള്ളി മഴപോലും പെയ്യാതെയാണ് നേപ്പാളിലെ റസുവ ജില്ലയിൽ ദോട്ടെകോഷി, ത്യശൂലി നദികൾ കരകവിഞ്ഞൊഴുകിയത്. നിമിഷങ്ങൾക്കകം എല്ലാം ഒലിച്ചുപോയി
നേപ്പാളിലെ മിന്നല്‍ പ്രളയം: 105 ഇന്ത്യക്കാരെ കാണാനില്ല; വിനോദ സഞ്ചാരത്തിനെത്തിയ 291 വിദേശപൗരന്മാരെ കാണാനില്ലെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ്
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
ലയൺസ് ക്ലബ്ബ് ഓഫ് പാലാ സ്പൈസ് വാലി ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു
ഓണം കഴിഞ്ഞു :വൈരമതിനിയും മുന്നേ പോലെ :പാലാ നഗരസഭയിൽ ചിലർ കഥയറിയാതെ ആട്ടം കാണുന്നു: രജിത പ്രകാശ്
ഞങ്ങൾക്കിട്ട് കിട്ടി ;അടുത്തത് നിനക്കായിരിക്കും :കോക്രോച്ച് ജനതാ പാർട്ടി (സിജെപി)
തിരുവോണ നാളിൽ അരുണ വർണ്ണത്തിൽ ജീവന്റെ സമ്മാനം; 25-ാം തവണ രക്തം നൽകി ഷിനോ വി. ഐസക്
ഉത്രാട നാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി
രാജ്യത്തെ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ശക്തമായ ആഭ്യന്തര സുരക്ഷയുടെ അടിത്തറയിൽ മാത്രമേ സാധ്യമാകൂവെന്ന് അമിത് ഷാ
മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാരം വാങ്ങിയ ശേഷം നേരെ പോയത് വ്യാജചാരായ വേട്ടയ്ക്ക് ; വീണ്ടും മികവ് തെളിയിച്ച് കോട്ടയം എക്സൈസ് സംഘം ; 10 ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ പിടികൂടി എക്സൈസ് സംഘം
മലയാളികൾക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് മലയാളി ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ട് ടൈം നോണ്‍-ഓഫീഷ്യല്‍ ഡയറക്ടര്‍മാരായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു
നക്ഷത്രഫലം ആഗസ്ത് 23 മുതൽ 29 വരെ
പൊന്നോണം മഴയെടുക്കുമോ ;ആശങ്കയുണ്ടെങ്കിലും ആവശ തിമർപ്പിൽ മലയാളി