പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് പേരും കേസിൽ പ്രതികളാണെന്നാണ് സംശയം. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഒരു വാഹനവും പിടിച്ചെടുത്തായാണ് സൂചന. മൈലപ്രയിലെ വ്യാപാരി...
പത്തനംതിട്ട: ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ മുത്തൂറ്റിൽ...
തൃശ്ശൂർ: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. വധൂവരൻമാർ അടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു അപകടം. താലികെട്ട് കഴിഞ്ഞ് മടങ്ങിയ...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ...
പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്കാം തോട് വച്ച് മൂന്ന് കിലോ കഞ്ചാവുമായി കോഴിപ്പാറ കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ ജോസഫ് എന്ന രാജു വയസ് 39, കനാൽ...
അടൂർ :വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവംപത്തനംതിട്ട അടൂരില്‍ ആണ് സംഭവം. കണ്ണങ്കോട്...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് ‘വേഴു’
പാലാ നഗരസഭയിൽ അവിശ്വാസത്തിന് മുൻപുള്ള ട്രയൽ റൺ വിജയിച്ചു. പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്
പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വാഴൂർ സ്വദേശി ശ്രീനിവാസനു ( 63) പരുക്കേറ്റു
ഈരാറ്റുപേട്ട സഹകരണ ബാങ്ക് അഴിമതി: വിജിലൻസിനെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി
വലിയ ചുടുകാട്ടിൽ വി എസ്സിന് വേണ്ടി രക്തസാക്ഷി സ്മാരകം വേണ്ടെന്ന് പുന്നപ്ര വയലാർ സേനാനി ചന്ദ്രാനന്ദന്റെ കുടുംബം പരാതി നൽകി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വിസ്മയം തീർത്തു; സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികത്തിൽ വേറിട്ടൊരു ഫ്ലാഷ് മോബുമായി ശാലോം സ്പെഷ്യൽ സ്കൂളിലെ മിടുക്കന്മാർ
എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ്
ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കാഴ്ച്ചവച്ച ചിറക് ശ്രദ്ധേയമായി
ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ പകർന്ന് അറക്കുളം സെന്റ് തോമസ് യു.പി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്
രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ഇന്ന് എത്തിയിരിക്കുന്നു.,മഴക്കാലത്തിന്റെ തീവ്രത കൂടുതലായ ഈ മാസത്തില്‍ ക്ഷേത്രദർശനം, നാമജപം, രാമായണ പാരായണം, ദാനധർമങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്കുന്ന പതിവ് പണ്ടുമുതലേ നിലനില്ക്കുന്നു
പവർകട്ടിൽ യുഡിഎഫിനെ ട്രോളി വി ശിവൻകുട്ടി:“പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ!’
അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ 20 വരെ നീട്ടി
ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്
സ്വർണവില കേരളത്തിൽ വീണ്ടും താഴേക്ക്
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ട്രാക്കിലിറങ്ങും
സ്വതന്ത്ര മുന്നണിയും ;പരിവാരങ്ങളും കൂടുതൽ ഒറ്റപ്പെടുന്നു;ഇന്നും സഭയിൽ കോറം തികഞ്ഞില്ല
ലോക ജനസംഖ്യാദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി