തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
സ്വർണവില കേരളത്തിൽ വീണ്ടും താഴേക്ക്
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ട്രാക്കിലിറങ്ങും
സ്വതന്ത്ര മുന്നണിയും ;പരിവാരങ്ങളും കൂടുതൽ ഒറ്റപ്പെടുന്നു;ഇന്നും സഭയിൽ കോറം തികഞ്ഞില്ല
ലോക ജനസംഖ്യാദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി
ഇന്ധനത്തിൽ 20 ശതമാനം എഥനോൾ കലർത്തിയ ‘ഇ 20’ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനത്തിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ ഉപഭോക്താവിന് അനുകൂലമായി കോടതി വിധി
അമേരിക്കയിൽ ഇന്ത്യൻ യുവാവിന് കത്തിക്കുത്ത് :മതം ചോദിച്ചതിന് ശേഷം അക്രമി ആക്രമിക്കുകയായിരുന്നു
കേരളത്തിലെ പ്രമുഖ വ്യാപാര സംഘടനയായ യുണൈറ്റഡ് മർച്ചൻ ചേംബർ വാർഷിക പൊതുയോഗം പാലാ ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്നു
സെമി മത്സരം അവസാനിച്ചശേഷം ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അർജന്റീനയുടെ വാലന്റീൻ ബാർകോയുടെ തലയ്ക്ക് പിന്നിൽ അടിച്ചു
അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം തുടർന്നു
പാലാ പൂവരണി കഞ്ചാവ് വേട്ട: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ
മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കുന്നതിനിടെ പവർകട്ട്. വൈദ്യുതി ബന്ധം പുന സ്ഥാപിക്കാൻ കാത്തുനിന്ന് മുഖ്യമന്ത്രി
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ മടക്കി അർജന്റീനയ്ക്ക് തകർപ്പൻ വിജയം:ഫൈനലിൽ സ്പെയിൻ ;അർജന്റീന പോരാട്ടം
കൊല്ലപ്പള്ളിയിലെ മുൻ വ്യാപാരിയും; കേരളകോൺഗ്രസ്(എം) മുൻ മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന മത്തച്ചൻ കുന്നുംപുറം (85) നിര്യാതനായി,
ദൈവദാസൻ മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്
സോറി ട്ടോ; കൂടത്തായി ജോളി തിരക്കിലാണ്
ഫയൽ നീക്കം വേഗത്തിലാക്കാൻ ഏകോപിത സംവിധാനം; ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കൂടുതൽ പഠനം: മുഖ്യമന്ത്രി
ചെയർ പേഴ്സണ്‍ ഭൂരിപക്ഷവും ക്വോറവും നഷ്ടപ്പെട്ടു. അവിശ്വാസത്തിന് മുൻപ് 20-ാം തീയതി എങ്കിലും ചെയർപേഴ്സൺ സ്വയമേ രാജി വയ്ക്കുമെന്നാണ് ഞങ്ങളുടെ പ്രതിക്ഷ . പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവിൽ
ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തു: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പാലാ നഗരസഭയിലെ തുടർച്ചയായ കൗൺസിൽ യോഗങ്ങളിലെ രണ്ടാം ദിവസമായ ഇന്ന് കോറം തികയാതെ മാറ്റിവച്ചു