കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു
ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐകൊമ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളിയും സംയുക്തമായി യോഗ ദിനം ആചരിച്ചു
‘അമ്മ മുന്‍ പ്രസിഡന്റ് ശ്വേത മേനോന് എതിരെ ആഞ്ഞടിച്ച് നടന് ബാബുരാജ്. ഇത്രയും നാള് ലേഡീസ് കാര്‍ഡ് ഇറക്കി കളിക്കുകയായിരുന്നുവെന്ന് ബാബുരാജ്
ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെ രാജി. അമ്മയുടെ ചുമതല വീണ്ടും അഡ്ഹോക് കമ്മിറ്റിയുടെ കൈകളിലേക്ക്
കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിനും സുരക്ഷക്കും മുൻകരുതലായി കുടക്കച്ചിറ എൽ പി സ്കൂൾ;ആരോഗ്യ പരിപാലനം, അഗ്നിസുരക്ഷ, ദുരന്തനിവാരണം, ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു
തമിഴ്നാട്ടിൽ കടൽവിഭവ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച; 7 തൊഴിലാളികൾ മരിച്ചു, നിരവധി പേരുടെ നില ഗുരുതരം
പാലാ നഗരസഭ ആശുപതി മനേജ്മെൻ്റ് കമ്മിറ്റി രൂപികരണം നിയമവിരുദ്ധം : കൗൺസിൽ തീരുമാനപ്രകാരം കമ്മറ്റി രൂപികരിച്ച് ആശ്രുപതി സുപ്രണ്ടിന് കത്ത് നൽകേണ്ടത് ചെയർപേഴ്സൻ അല്ല. സെക്രട്ടറിയാണ് എന്ന് പ്രതിപക്ഷ നേതാവ് ബിജു ബിജു പാലൂപ്പടവൻ
ഇന്ന് യോഗാ ദിനം, ആരോഗ്യകരമായ ജീവിതത്തിനു യോഗ ശീലമാക്കു. ( ഡോ.പൂജ ടി.അമൽ, കൺസൾട്ടന്റ് ആൻഡ് കോഓർഡിനേറ്റർ , ആയുഷ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ )
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കും; കേരളത്തിലേക്ക് മടങ്ങി സംഘടന രംഗത്ത് പ്രവർത്തിക്കാനാണ് ജോർജ് കുര്യന്റെ തുടർ നീക്കമെന്ന് സൂചന
ലോകത്തെ ഞെട്ടിച്ച് ഇറാന്റെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, കരാറിന്റെ നഗ്നമായ ലംഘനമെന്നും ഇറാൻ
നക്ഷത്രഫലം ജൂൺ 21 മുതൽ 27 വരെ സജീവ് ശാസ്താരം
കെ.എം. മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയിൽ നിന്ന് കേരളാ കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗം : ജിഷോ ചന്ദ്രൻകുന്നേൽ
സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്കിന് 10 കോടി രൂപ
നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം, ഡോ. കുറ്റിയാങ്കല്‍
കോര്‍പ്പറേറ്റുകളെയും സ്വകാര്യവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്ന ദിശാബോധമില്ലാത്ത ബഡ്ജറ്റ് . ജോസ് കെ മാണി
മുണ്ടക്കയം:പറത്താനം ചേലാട്ട് ജോയിയുടെ ഭാര്യ ഏലിയാമ്മതോമസ്(72) അന്തരിച്ചു
എത്ര കിട്ടിയെന്ന് സതീശന് പറ! വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി; എം ബി രാജേഷ്
മമത ബാനർജിക്ക് വീണ്ടും വൻ തിരിച്ചടി
LDF സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ല; രമേശ് ചെന്നിത്തല
ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്