Kerala

ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐകൊമ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളിയും സംയുക്തമായി യോഗ ദിനം ആചരിച്ചു

കൊല്ലപ്പള്ളി :ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐകൊമ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളിയും സംയുക്തമായി യോഗ ദിനം ആചരിച്ചു.
Dr. N. K മഹാദേവൻ ചീഫ് ഫിസിഷ്യൻ, ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രം, ഐകോമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കടനാട് പഞ്ചായത്ത്‌ വാർഡ് മെമ്പർശ്രീമതി,സ്നേഹ തോമസ് ഉദ്ഘാടനം നിർവഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി  രതീഷ് കിഴക്കെപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.ആശംസകൾ അറിയിച്ചുകൊണ്ട് ,ജ്യോതിലഷ്മി വാർഡ് മെമ്പർ, കൊല്ലപ്പള്ളി,

സാംകുമാർ, കൊല്ലപ്പള്ളിൽ പ്രസിഡന്റ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി,ശ്രീ.ബിജു തോപ്പിൽട്രഷറർ,വ്യാപാരി വ്യവസായിഏകോപന സമിതി, എന്നിവർ പ്രസംഗിച്ചു,Dr. കെ . എം കൃഷ്ണ പ്രിയ അഡ്മിനിസ്ട്രേറ്റർ,  കൃഷ്ണ ഹെറിറ്റേജ് വില്ലേജ് കൃതജ്ഞത അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top