ചേർത്തലയിൽ കുറുവാ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തിയത് നാട്ടുകാർ തന്നെയെന്ന് തെളിഞ്ഞു. കുറുവാ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്എൽ പുരം സ്വദേശി...
ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. മലബാര്‍ മന്ത്രിയെന്ന വിശേഷണമാണ് സമ്മേളന പ്രതിനിധികള്‍ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചത്. ടൂറിസം,...
കൊഴിഞ്ഞാമ്പാറയില്‍ സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയതിന് അഞ്ചുപേര്‍ അറസ്റ്റില്‍. വരനായോ വധുവായൊ വേഷം കെട്ടിക്കുക. വിവാഹം കഴിഞ്ഞതിന് ശേഷം പണം തട്ടി കൈയ്യൊഴിയുക. അത്തരത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ കേട്ടിട്ടുള്ള തട്ടിപ്പ് കേരള...
പാലയ്ക്കാട്ടുമല : കാരൂർ പരേതനായ കൃഷ്ണൻ മാരാരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് (5 -1- 22 ബുധൻ, 3 – ന് വീട്ടുവളപ്പിൽ. പാലയ്ക്കാട്ടുമല പടിഞ്ഞാറേക്കുന്നത്ത്...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒമിക്രോണ്‍ ബാധിച്ചു ചികിത്സയിലായിരുന്ന 85 വയസുകാരന് രോഗ മുക്തി. ചാവക്കാട് സ്വദേശിയാണ് രോഗമുക്തനായത്. ഡിസംബര്‍ 28നാണ് ആര്‍ടിപിസിആര്‍ പരിശോധന ഫലം പോസിറ്റീവ് ആവുകയും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയും...
ഇടപ്പള്ളിയിൽ പോലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ അക്രമം. ആക്രമണത്തിൽ എഎസ്ഐയ്ക്ക് കുത്തേറ്റു. ഇന്ന് പുലർച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ്...
തിരുവനന്തപുരം: സ്വാതന്ത്യ സമര സേനാനിയും ബി.ജെ.പി നേതാവും സാമൂഹ്യ സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന് പിള്ള (107) അന്തരിച്ചു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ...
ശബരിമല : അയ്യപ്പന് 18,000 നാളികേരം ഉപയോഗിച്ച് നെയ്യഭിഷേകത്തിനൊരുങ്ങി ശബരിമല. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നെയ്യഭിഷേക വഴിപാട് ശബരിമലയിൽ നടക്കുന്നത്. നാളെ പുലർച്ചെയാണ് നെയ്യഭിഷേകം നടക്കുക. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി...
അങ്കമാലിയിൽ ബൈക്ക് ഇടിച്ച് വീഴ്ത്തിയ കെഎസ്ആർടിസി ബസ് അപകടവിവരമറിഞ്ഞിട്ടും നിർത്താതെ പോയതായി പരാതി. അങ്കമാലി കിടങ്ങൂർ സ്വദേശികളായ ബൈക്ക് യാത്രക്കാർ ബിനു അഗസ്റ്റിനും റ്റിജോയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ദേശീയപാതയിൽ നിന്ന്...
തിരുവനന്തപുരം : സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ...
ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ (കെ. ടി. യു. സി ( എം ) പാലായിൽ ഉദ്ഘാടനം ചെയ്തു
ഇന്ത്യ-അബുദബി വിമാന സർവീസ്; പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം
ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്
ഇത്തവണ 16,000 ത്തോളം സർക്കാർ ജീവനക്കാർ വിരമിക്കും, ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം
വാട്സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്ഡേറ്റ്
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ
കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു
ഭരണ പരിഷ്ക്കാര കമ്മീഷന് അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം
ആലപ്പുഴയിൽ പട്ടാപ്പകൽ ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
തമിഴ്നാട്ടിൽ ലോറിക്ക് പിന്നിൽ ബസുകൾ ഇടിച്ചു കയറി 4 മരണം
ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി
ഇനി പ്രചാരണം തലസ്ഥാനത്ത്; കെ സുധാകരനും സംഘവും ഡല്‍ഹിയിലേക്ക്
വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു
രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ
ആറന്മുളയിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 48 കാരനായ രണ്ടാനച്ഛൻ പിടിയിൽ
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും
ആശുപത്രിക്ക് മുന്നിൽ കൂട്ടയടി, കെപിസിസി അംഗം ഉൾപ്പടെ ആറുപേർക്കെതിരെ കേസ്
നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നത് വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാൻ; മന്ത്രി
അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും