പാലാ :എസ് എം വൈ എം പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള ദാനിയേൽ അവാർഡിന് കാട്ടാമ്പാക്ക് ഇടവകയിലെ തോമസ് ബാബു അർഹനായി . അൽഫോൻസാ കോളേജിൽ വച്ച്...
ഇടുക്കി :പി.ടി തോമസിനെ ദ്രോഹിയെന്ന് വിളിച്ച് മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്നും തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്നയാളാണ് പി.ടിയെന്നും...
സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം,...
ഇരിട്ടി( കണ്ണൂർ) : ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് വയോധികന് മരിച്ചു. ഇരിട്ടി പുന്നാട് പുറപ്പാറ സ്വദേശി ഹാഷിം ഹാജിയാണ് മരിച്ചത്. തലശേരി റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമിലാണ്...
കോട്ടയം :ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രെട്ടറി ജോസ് പാറേക്കാട്ട് അടുത്ത ആഴ്ച ജോസ് വിഭാഗം കേരളാ കോൺഗ്രസിൽ ചേരും.കഴിഞ്ഞ കുറെ മാസങ്ങളായി ജോസഫ് ഗ്രൂപ്പുമായി ഇടഞ്ഞു...
ഇടുക്കി :രണ്ടാം ദിനത്തില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള 5036 പേര്‍ക്ക് ജില്ലയില്‍ കോവിഡ് വാക്സിനേഷന് നല്കിജില്ലയില് 15-18 പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്റെ രണ്ടാം ദിനത്തില്‍ 48 കേന്ദ്രങ്ങളിലൂടെ 5036 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215,...
കോട്ടയം : കേരളാ കോൺഗ്രസിന് ലഭ്യമായിട്ടുള്ള ആറ് കോർപ്പറേഷനിൽ ചെയർമാൻ മാരെ ജോസ് കെ മാണി നിർദ്ദേശിച്ചു. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് അലക്സ് കോഴിമലയ്ക്കാണ് ലഭ്യമായിട്ടുള്ളത്. കേരള...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 101 പേര് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 206867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം...
കോട്ടയം: ജില്ലയിൽ 315 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 50 പേർ രോഗമുക്തരായി. 5283 പരിശോധനാഫലങ്ങളാണു...
ഒന്നാം തീയതികളിൽ വിശ്വം ഭരിക്കുന്ന വിശ്വംഭരനെ എക്സൈസ് പൊക്കി;കൂടെ 22 കുപ്പി മദ്യവും
മീനച്ചിൽ നദീസംരക്ഷണസമിതി മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾക്ക് നൽകുന്ന ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ അവാർഡുകൾ പാലാ വൈ. എം. സി. എ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സമർപ്പിച്ചു
വോട്ട് ചെയ്യുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും ആരുംനിസ്സംഗത പാലിക്കരുത്
പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ തമ്മിൽ പട്ടാപകൽ പൊരിഞ്ഞ അടി;മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി
പകൽ സമയത്ത് ക്ഷേത്ര മോഷണം;ആർഭാട ജീവിതം നടത്തി വന്ന കമിതാക്കൾ പിടിയിൽ
മേയറുണ്ട് സൂക്ഷിക്കുക !!’ കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തലയോലപ്പറമ്പ് തലപ്പാറയിൽ ഗ്യാസ് ലോറിയും ;കാറും കൂട്ടിയിടിച്ച് ഒരു മരണം
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥി യ്ക്ക് ദാരുണാന്ത്യം
‘സ്ഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലില്‍’; അവകാശവാദവുമായി നേതാവ്, പിന്നാലെ മുക്കി
ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല; ചാണ്ടി ഉമ്മൻ
മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്
തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: എം എം വര്‍ഗീസ് ഹാജരായില്ല
കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു
തമിഴ്നാട് കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം
എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു
എ ഐ ടി യു സി യുടെ മെയ്ദിന റാലി വർണ്ണാഭമായി
കുടത്തിന് ചോർച്ചയുണ്ടോ..?ഈ കുടം പൊൻകുടമാവുമോ..?കോട്ടയത്ത് കൂട്ടലും കിഴിക്കലും തകൃതി
സത്യ സന്ധത തെളിയിച്ച ഓട്ടോ ഡ്രൈവർ രാജു ഇലവുങ്കലിനെ ആദരിച്ച് കെ ടി യു സി (എം)യുടെ മെയ് ദിന ആചരണം
പ്രചാരണ ഗാന വിവാദം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടി; വിമർശനവുമായി എഎപി