മംഗളുരു: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു. മംഗളുരു നോർത്ത് എംപി ഭരത് ഷെട്ടിയാണ് രാഹുലിനെ മർദ്ദിക്കാൻ...
മുംബൈ: കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു. റദ്ദാക്കിയ ട്രെയിനുകള്‍ മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ് മംഗളുരു സെന്‍ട്രല്‍ – ലോക്മാന്യ തിലക് മംഗളുരു ജംഗ്ഷന്- മുംബൈ...
മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ മിഹിർ ഷാ അറസ്റ്റിൽ. മിഹിറിൻ്റെ സുഹൃത്തിൻ്റെ മൊബൈൽ ലോക്കേഷൻ ട്രാക്ക് ചെയ്താണ് മിഹിറിനെ കണ്ടെത്തിയത്....
സിയോൾ: പുരുഷന്മാരിലെ ആത്മഹത്യ വർധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയൻ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമർശനം. സമൂഹത്തിൽ സ്ത്രീകളുടെ പങ്കും അധികാരവും വർധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വർധനവിന് കാരണമെന്നാണ് സിയോൾ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാർഹമെന്ന് എം വിൻസെന്റ് എംഎൽഎ. നിയമസഭയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച്...
തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ് രണ്ട് ദിവസങ്ങളിലായി 440...
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്നറിൽ...
ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍...
കൊച്ചി: കുണ്ടന്നൂരില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കുണ്ടന്നൂരില്‍ നിന്ന് തേവര...
തിരുവനന്തപുരത്ത് കോളറബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 2017ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇതുവരെ ഒമ്പത് കോളറ കേസുകളാണ് റിപ്പോർട്ട്...
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
പാലാ ഉപജില്ലാ കലോത്സവത്തിൽ മിന്നും ജയം നേടി നേടി ളാലം ഗവൺമെൻറ് എൽ പി സ്കൂൾ
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
വെളിച്ചം ആവശ്യ മുള്ളയിടങ്ങളിൽ പ്രകാശം പരത്തു ന്നവരാകാൻ നമുക്കാവണം: ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കപ്പൽ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ നാവികരുടെ കൂട്ടായ്മ രംഗത്ത്
കോട്ടയം ജില്ല അണ്ടർ 15 ഗുസ്തി മത്സരങ്ങൾ ശനിയാഴ്ച നടക്കും
പാലാ നഗരത്തിൽ നവംബർ 8;9 തീയതികളിൽ വെള്ളം വിതരണം മുടങ്ങും:വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക
ചിറയിന്‍കീഴ് കൈയ്യാങ്കളി വിവാദത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത് നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തു
നീണ്ട എട്ട് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് വനിതാ ഉദ്യോഗസ്ഥ ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി പ്രതിഷേധിച്ചു
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി
മെമു എറണാകുളത്തേക്ക് നീട്ടിയപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുത്ത കൊടിക്കുന്നിൽ സുരേഷ് ;നീട്ടൽ മരവിച്ചപ്പോളും അതിൻെറ പിതൃത്വം ഏറ്റെടുക്കുമോ :പി കെ കൃഷ്ണദാസ്
ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം
തൃപ്പൂണിത്തുറയിലെ ശീവേലി എഴുന്നള്ളത്തിനു ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്ന ‘എഴുത്തുപുരയ്ക്കൽ ഗംഗാപ്രസാദ്’ എന്ന ആനയ്ക്ക് കടന്നാൽ കുത്തേറ്റു
കലയുടെ മാമാങ്കം ഉഴവൂരിന്റെ മണ്ണിൽനാലാം ദിനത്തിലേക്ക്
പാലാ ഉപജില്ലാ കലോത്സവത്തിൽ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഗ്രാൻറ് ഓവറോൾ
കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു
ഇടനാട്, തുരുത്തിക്കാട്ടിൽ കുമാരി കെ (55) നിര്യാതയായി.,സംസ്കാരം നാളെ (06.11.26 – വെള്ളി) 3 മണിക്ക് ഇടനാട് വീട്ടുവളപ്പിൽ