ഹിമാചല്: ഹിമാചല് പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില് മേഘവിസ്ഫോടനത്തെ തുടര്ന്ന് മിന്നല്പ്രളയം. പ്രളയത്തില് ഒരു നടപ്പാലവും മദ്യശാലയും ഉള്പ്പെടെ മൂന്ന് താല്ക്കാലിക ഷെഡുകള് ഒലിച്ചുപോയി.മണികരനിലെ തോഷ് മേഖിയില് പുലര്ച്ചെയാണ്...
സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള് അര്ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്. 3500 ഇല് അധികം യന്ത്രവല്കൃത ബോട്ടുകളാണ് ഇന്ന് അര്ദ്ധരാത്രിയോടെ...
വെജിനു പകരം നോൺ വെജ് ഭക്ഷണം അബദ്ധത്തിൽ വിളമ്പിയതിന് വെയിറ്ററെ മർദിച്ച് യാത്രക്കാരൻ. ഹൗറ-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ജൂലൈ 26നായിരുന്നു സംഭവം. തുടർന്നുണ്ടായ വാക്കുതർക്കങ്ങളുടെ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെയാണ്...
തിരുവനന്തപുരം മെഡിക്കല് കോളജില് വീണ്ടും പണിമുടക്കി ലിഫ്റ്റ്. ഒരു മണിക്കൂറായി ലിഫ്റ്റില് കുടുങ്ങിയ രോഗികളെ പുറത്തിറക്കാനുള്ള രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. രോഗികളും ബന്ധുക്കളും ലിഫ്റ്റ് ഓപ്പറേറ്ററുമടക്കം ആറുപേരാണ് കുടുങ്ങിയിരിക്കുന്നത്. ഫയർഫോഴ്സിനെ വിളിച്ചു...
വയനാട്ടിലേക്കുള്ള യാത്രക്കിടെ ആരോഗ്യമന്ത്രി വീണ ജോര്ജിന്റെ വാഹനം അപകടത്തില്പ്പെട്ടു. മഞ്ചേരിയില് വച്ചാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിക്ക് നേരിയ പരിക്കേറ്റു. മന്ത്രിയെ മഞ്ചേരി മെഡിക്കല്...
വയനാട്ടില് ഉരുള്പൊട്ടല് ഉണ്ടായ സ്ഥലങ്ങളില് രക്ഷാപ്രവര്ത്തനം തുടങ്ങി. ചൂരല്മലയില് ആറ് മണിയോടെയാണ് രക്ഷാദൗത്യം സൈന്യം ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനാണ് ശ്രമം....
വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ...
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ ഇന്ന് കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലിൽ...
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലൈ താൽക്കാലികമായി നിർത്തിയ രക്ഷാപ്രവർത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയർ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ,...
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി...
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര് അതിരൂപത ആര്ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു