തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്.പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി....
ചങ്ങനാശ്ശേരിയിൽ വൻ ചാരായ വേട്ട 8.5 ചാരായവും, 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് സംഘം പറാൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായവും, കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു....
കൊച്ചി മെട്രോയ്ക്ക് ദിവസം യാത്രക്കാർ ഒരു ലക്ഷത്തിലധികം:കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തും .വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത്, 2024 ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെ എം ആർ...
പാലാ :ഇന്ന് വീശിയടിച്ച ചുഴലിക്കാറ്റ് കരൂർ പഞ്ചായത്തിലെ കരൂർ ;കുടക്കച്ചിറ.വലവൂർ പ്രദേശങ്ങളിൽ നാശം വിതച്ചു.ഉച്ചകഴിഞ്ഞാണ് കാറ്റ് സംഹാര താണ്ഡവം ആടിയത് .കുടക്കച്ചിറയിൽ റബ്ബർ;തേക്ക് ;ആഞ്ഞിലി മരങ്ങൾ കടപുഴകി വീണു.വാഹന ഗതാഗതം...
തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. ഇഡി ചോദിച്ച കാര്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകിയെന്നും രേഖകൾ ഹാജരാക്കിയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ല....
കോട്ടയം:_പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ സന്ദേശം ഉൾക്കൊണ്ട് തിരുത്തേണ്ടതെല്ലാം തിരുത്തി ജനവിശ്വാസമാർജിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് വിജയവഴിയിൽ വീണ്ടുമെത്തുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവർത്തനമായിരിക്കില്ല...
കോട്ടയം :അരുവിത്തുറ : സെന്റ് ജോർജ് കോളേജ് അരുവിത്തുറയും ഐ എസ് ഡി സി ലേണിങ്ങുമായി ചേർന്ന് എ സി സി എ കോഴ്സ് സംബദ്ധിച്ച ധാരണപാത്രം ഒപ്പുവച്ചു....
വൈക്കം: ബാറിനുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിക്കുകയും, മദ്യം കവർച്ച ചെയ്യുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം, തോട്ടകം മണ്ണമ്പള്ളിൽ വീട്ടിൽ ഹരീഷ് (34) എന്നയാളെയാണ്...
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി മൾട്ടി ജിംനേഷ്യം ആരംഭിച്ചു. ജില്ലാ പോലീസ് ഹെഡ് കോട്ടേഴ്സിൽ കാവൽക്കരുത്ത് എന്ന പേരിൽ ആരംഭിച്ച മൾട്ടി ജിംനേഷ്യത്തിന്റെ...
തിരുവനന്തപുരം: ജോസ് അക്കരയെ ദേശീയ ജനതാ പാർട്ടി-RLM സംസ്ഥാന വൈസ് പ്രസിഡണ്ടായി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. പാർട്ടി സംസ്ഥാന...
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി;ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്
സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ചങ്ങനാശ്ശേരി അതിരൂപതാ പ്രഥമ മെത്രനായിരുന്ന പുണ്യശ്ലോകൻ ദൈവദാസൻ മാർ കാവുകാട്ടിൻ്റെ ശ്രാദ്ധത്തിരുനാൾ നാളെ പ്രവിത്താനത്ത്
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ഇന്ന് (ഒക്ടോബർ 8, വ്യാഴം) ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടക്കും
വലിയ കാര്യങ്ങൾ ചെയ്ത് പ്രസക്തി നേടാവുന്ന കാലഘട്ടത്തിൽ ലളിതമായ ജീവിതത്തിലൂടെ പാവപ്പെട്ടവർക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകിയ പുണ്യാത്മാവായിരുന്നു കുഞ്ഞച്ചൻ :ഫാദർ ജോസഫ് നരിതൂക്കിൽ
പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം അന്തരിച്ചു
ഹിന്ദിയെ കടക്ക് പുറത്ത് :തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചു
കൈ കരുത്തിന്റെ തുരുത്തായി അരുവിത്തുറ :വൈദീകനും ;രാഷ്ട്രീയക്കാരനും ഏറ്റുമുട്ടിയപ്പോൾ :എം ജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മൽഝരങ്ങൾക്ക് അരുവിത്തുറയിൽ തുടക്കം
ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ‘തനാഫുസ് മദ്റസ ഫെസ്റ്റ്’10 ന് ഈരാറ്റുപേട്ടയിൽ
പൈക ഗവ: ആശുപത്രിയിൽ ഡോക്ടർമാരില്ല. കേരളാ കോൺഗ്രസ് (എം) പ്രതിഷേധ ധർണ്ണ നടത്തി
ശബരിമലയിലെത്തുന്ന ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പോലീസ് ഇടപെടണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു
ഓണം ബമ്പറിന്റെ 30 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റി:ആൾ ഇപ്പോഴും കാണാമറയത്ത്
കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി
ഊർജതന്ത്ര നൊബേൽ സമ്മാനം ഫ്രാൻസിസ് ഹാൽസൻ എന്ന ബെൽജിയൻ ശാസ്ത്രജ്ഞന്
പുറത്ത് തൂഫാൻ ഓപ്പറേഷൻ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നത് എന്ന് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ
രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി ബൈക്ക് റാലി ഇന്ന് കോട്ടയത്ത്
പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ.;ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാൾ പ്രതിഷേധം
ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാണി സി കാപ്പന്റെ കേസ് :ഡിസംബർ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി