മികച്ച നടനും സംവിധായകനുമാണ് സിദ്ധാർഥ് ശിവ. നടനെന്ന നിലയിലും സംവിധായകന് എന്ന നിലയിലും ഒരുപോലെ ശോഭിക്കാന് കഴിഞ്ഞതാണ് ശിവയുടെ നേട്ടം. രണ്ട് തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ശിവയെ തേടി...
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്ത്താനുളള ശ്രമങ്ങള് ആരംഭിച്ച് സര്ക്കാര്. സിവില് സപ്ലൈസ് കോര്പറേഷന് വിപണി ഇടപെടലിനായി 225 കോടി രൂപ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള...
ആഗോളസമൂഹം മൂന്നാം ലോക മഹായുദ്ധത്തിൻ്റെ വക്കിലാണെന്ന് റഷ്യൻ പ്രതിരോധ സമിതി അംഗം മിഖായേൽ ഷെറെമെറ്റ് . റഷ്യൻ വാർത്താ ഏജൻസിയായ ആഐഎയാണ് റഷ്യൻ പാർലമെൻ്റ് അംഗം കൂടിയായ ഷെറെമെറ്റിൻ്റെ പ്രസ്താവന...
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസില് ഉയർന്ന ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ അന്വേഷണ കമ്മിഷൻ ഇന്നും തെളിവെടുപ്പ് നടത്തും. സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി ഉൾപ്പെടുന്ന മൂന്നംഗ സമിതി...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്വശി, തടവിലെ അഭിനയത്തിന് ബീന ആര് ചന്ദ്രന് എന്നിവര്...
കേരളത്തിൽ അഞ്ചുദിവസം കനത്ത മഴയും കാറ്റും; അച്ചായൻസ് ഗോൾഡ് തിരുനക്കര മൈതാനത്ത് നടത്തുന്ന സമൂഹവിവാഹം ആഗസ്റ്റ് 25 ഞായറാഴ്ചത്തേക്ക് മാറ്റി; ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്നതും പത്ത് പെൺകുട്ടികൾ മംഗല്യവതികളാകുന്നതുമായ...
ചങ്ങനാശേരി:ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസ്മൃതി പദയാത്ര നടത്തി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്തു. യൂത്ത്...
കോട്ടയത്തെ വീട്ടമ്മക്ക് പിന്നാലെ സൈബര് തട്ടിപ്പുകാരെ പറപ്പിച്ച് കൊച്ചിയിലെ ഓട്ടോഡ്രൈവര് മുഹമ്മദ് അഷ്റഫും. മകളെ സുഹൃത്തുക്കള്ക്കൊപ്പം ലഹരിയുമായി പിടിച്ചെന്നും മോചനത്തിന് പണം വേണമെന്നും പറഞ്ഞ് വീഡിയോകോള് വന്നപ്പോള് കുടുങ്ങാതെ സൈബര്സെല്ലില്...
നിക്ഷേപത്തട്ടിപ്പ് കേസിൽ പത്മശ്രീ സുന്ദർ മേനോൻ്റെ കൂട്ടാളിയായ കെപിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു. ഗുരുതരമായ സാമ്പത്തിക ആരോപണവും അറസ്റ്റും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി....
ഡെറാഡൂണ്: ഉത്തരാഖണ്ഡില് സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില് പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തര്പ്രദേശിലെ ബറേലി സ്വദേശിയായ ധര്മേന്ദ്രയെ രാജസ്ഥാനില് നിന്നാണ് അറസ്റ്റ് ചെയ്തത്. കൊല്ക്കത്തയില്...
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര് അതിരൂപത ആര്ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു