കോട്ടയം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. വെള്ളിയാഴ്ച(ഓഗസ്റ്റ് 2) മാത്രം 3.95 ലക്ഷം രൂപയാണ് കോട്ടയം കളക്ട്രേറ്റിൽ എത്തി മുഖ്യമന്ത്രിയുടെ...
കേപ് ടൌൺ: വ്യോമസേനാ ബേസ് ക്യാംപിൽ എത്തിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വ്യോമസേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർക്ക് പരിക്ക്. ദക്ഷിണാഫ്രിക്കയിലെ പ്രസിദ്ധമായ ക്രൂഗർ ദേശീയോദ്യാനത്തിന് സമീപത്തെ വ്യോമസേനാ ബേസിലാണ് സംഭവം. ബേസിന്...
വയനാട്: വയനാട് മുണ്ടക്കൈ ഉരുള്പട്ടലില് മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക്...
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക...
കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര...
കൽപറ്റ: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയിരിക്കുന്നത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സമൂഹ...
ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. നിര്‍മിച്ച് ഒരു വര്‍ഷമായപ്പോഴെക്കുമാണ് ഈ ദുരവസ്ഥ. വെള്ളം ചോര്‍ന്ന് ഒലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...
ഹൈദരബാദ്: അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ തട്ടി ഫ്ലൈ ഓവറില്‍ നിന്ന് തലകുത്തനെ താഴോട്ട് മറിഞ്ഞ് 19 കാരന് മരിച്ചു. ചരന് എന്ന യുവാവാണ് മരിച്ചത്. ഹൈദരബാദിലെ റായ്ദുര്‍ഗം എന്നസ്ഥലത്തു...
കൊല്ലം : ദുരന്തത്തിൽ അമർന്ന വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖന്മാരും ഉദ്യോഗസ്ഥരുമടക്കം വയനാടിന് സഹായവുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി...
ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും...
ഹിന്ദിയെ കടക്ക് പുറത്ത് :തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവച്ചു
കൈ കരുത്തിന്റെ തുരുത്തായി അരുവിത്തുറ :വൈദീകനും ;രാഷ്ട്രീയക്കാരനും ഏറ്റുമുട്ടിയപ്പോൾ :എം ജി യൂണിവേഴ്സിറ്റി പഞ്ചഗുസ്തി മൽഝരങ്ങൾക്ക് അരുവിത്തുറയിൽ തുടക്കം
ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ‘തനാഫുസ് മദ്റസ ഫെസ്റ്റ്’10 ന് ഈരാറ്റുപേട്ടയിൽ
പൈക ഗവ: ആശുപത്രിയിൽ ഡോക്ടർമാരില്ല. കേരളാ കോൺഗ്രസ് (എം) പ്രതിഷേധ ധർണ്ണ നടത്തി
ശബരിമലയിലെത്തുന്ന ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പോലീസ് ഇടപെടണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു
ഓണം ബമ്പറിന്റെ 30 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റി:ആൾ ഇപ്പോഴും കാണാമറയത്ത്
കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി
ഊർജതന്ത്ര നൊബേൽ സമ്മാനം ഫ്രാൻസിസ് ഹാൽസൻ എന്ന ബെൽജിയൻ ശാസ്ത്രജ്ഞന്
പുറത്ത് തൂഫാൻ ഓപ്പറേഷൻ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നത് എന്ന് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ
രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി ബൈക്ക് റാലി ഇന്ന് കോട്ടയത്ത്
പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ.;ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാൾ പ്രതിഷേധം
ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാണി സി കാപ്പന്റെ കേസ് :ഡിസംബർ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി
കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം കർഷക യൂണിയൻ (എം)
സൈക്കിൾ ഇടിച്ച് ചത്താലും പറയും കോൺഗ്രസും ബിജെപി യും ഒത്തു കളിയെന്ന് :രമേശ് ചെന്നിത്തല
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും നടന്നു
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എട്ടിന് വ്യാഴാഴ്ച കളത്തുക്കടവിൽ കർഷക സദസ്സ് സംഘടിപ്പിക്കും
മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി
തിരുവനന്തപുരം കോർപ്പറേഷൻ BJP അംഗം സുഗതന് ജാമ്യം കരുതൽ തടങ്കൽ റദ്ദാക്കി . കൗൺസിലിൽ ഭൂരിപക്ഷം നിലനിർത്തിയബിജെപിക്ക് ആശ്വാസം