തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിന് പ്രതിരോധം തീർത്ത് സജി ചെറിയാൻ...
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്സ്ആപ്പ് പുതിയ വോയ്സ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിലൂടെ വാട്ട്സ്ആപ്പിൽ...
തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി അംഗവും സിപിഐ നേതാവുമായ എൻ അരുൺ. ചലച്ചിത്ര...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും മുമ്പ് സർക്കാർ നടത്തിയ സെൻസറിങിൽ വ്യാപക പ്രതിഷേധം. വിവരാവകാശ കമ്മിഷന് ആവശ്യപ്പെടാത്ത ചില ഭാഗങ്ങള് അടര്ത്തിമാറ്റിയതില് സിനിമേഖലയില് നിന്ന് സര്ക്കാരിന്റെ ഭാഗമായി പ്രവര്ത്തിക്കുന്ന...
ഏറ്റുമാനൂർ :ആറുമാനൂർ : സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നൊക്കെ കേട്ടിട്ടുണ്ട് , ജന്മ ദിനം അർദ്ധരാത്രിയിൽ ആഘോഷിച്ച് ജന്മദിനത്തിന് വേറിട്ട അനുഭവം ഉണ്ടാക്കുകയാണ് ഏറ്റുമാനൂർ ആറുമാനൂരിലുള്ള പുന്നത്താനത്ത് കുടുംബ അംഗങ്ങൾ ....
ഇടുക്കി തൊടുപുഴയിൽ ചേലാകർമ്മത്തെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കാഞ്ഞാർ സ്വദേശികൾ അറസ്റ്റിൽ. ചേലാകർമ്മം ചെയ്ത നേര്യമംഗലം സ്വദേശി ഇബ്രാഹിം, സഹായി റിഷാദ് എന്നിവരാണ് പിടിയിലായത്. കാഞ്ഞാർ സ്വദേശികളുടെ...
കോട്ടയം: നഗര മധ്യത്തിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ വൈകുന്നേരം 7.30 ഓടെ ഐസിഐസിഐ ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിനു മുൻപിലായിരുന്നു സംഭവം. കാറിൽ മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു....
ശ്രീനഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരക്കൊതി തീർക്കാൻ രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും പണയപ്പെടുത്തിയ കോൺഗ്രസ്...
ന്യൂഡല്ഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്വീസ് നടത്തിയതിന് എയര് ഇന്ത്യയ്ക്ക് ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷന് 90 ലക്ഷം രൂപ പിഴ ചുമത്തി. എയര് ഇന്ത്യയുടെ ഓപ്പറേഷന് ഡയറക്ടര്...
ബംഗളൂരു: ഫ്രെഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് വിധി. യുവാവിനെതിരെ പരാതി നിസാര കാരണങ്ങൾ...
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നു :ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്തിയേക്കും
പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറി കവർച്ചാക്കേസിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ വ്യാപക പരിശോധന. പ്രതികൾ പഴനിയിലേക്ക് കടന്നുവെന്ന സൂചനയ്ക്ക് പിന്നാലെയാണ് തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്
6 മാസം പിന്നിട്ട സര്ക്കാരിന് 4 മാസത്തെ മദ്യനയം പ്രഖ്യാപിക്കാന് കഴിയുന്നില്ല. നയത്തിന് ഈ മാസവും ശാപമോക്ഷമുണ്ടാകില്ല
സംസ്ഥാനത്ത് ഇന്നും (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
ഇളന്തോട്ടം പള്ളിയിൽ ഇന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം
കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വയ്ക്കുവാൻ നെല്ലിക്കാ കൊറിയറിൽ അയച്ച് പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് തട്ടുകട അടിച്ചുതകർത്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിൽ
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര് അതിരൂപത ആര്ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി
ചക്കകൊമ്പന് മയക്കു വെടി ഏറ്റെങ്കിലും മയങ്ങിയില്ല :അപകടസാധ്യത കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു